അൽ അഹ്സയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം
text_fieldsഅൽ അഹ്സ ഒ.ഐ.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം
അൽ അഹ്സ: അൽ അഹ്സ ഒ.ഐ.സി.സി യുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് റഫീക്ക് വയനാട് അധ്യക്ഷതവഹിച്ചു. ദമ്മാം റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കുദിർ, അൽ അഹ്സ ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് നവാസ് കൊല്ലം, അർഷദ് ദേശമംഗലം, ജനറൽ സെക്രട്ടറി നിസാം വടക്കേക്കോണം, ലിജു വർഗീസ്, അനുരുദ്ധൻ കായംകുളം, മുരളീധരൻ ചെങ്ങന്നൂർ, അനീഷ് സനാഇയ്യ, സലിം ജാഫർ, ബെനറ്റ് സനാഇയ്യ, നവാസ് നജ, അക്ബർ ഖാൻ, ഷിബു ഷൂഖേഖ്, ഷമീർ ഡിപ്ലോമാറ്റ്, സുമീർ അൽ മൂസ, തമ്പി മഹാസിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാനി ഓമശ്ശേരി സ്വാഗതവും സെബാസ്റ്റ്യൻ സനാഇയ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

