Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2020 7:28 AM IST Updated On
date_range 8 Jun 2020 7:28 AM ISTപ്രവാസി സാംസ്കാരികവേദി ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt????????? ??????????????????? ???????????????? ???????? ??????????????? ??. ?????? ?????? ??????????????????
ജിദ്ദ: പ്രവാസി സാംസ്കാരികവേദി ജിദ്ദ സെൻട്രൽ കമ്മിറ്റി ‘കൊവിഡാനന്തര കാലം; വെല്ലുവിളികളും അവസരങ്ങളും’എന്ന വിഷയത്തിൽ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഡോ. താജ് ആലുവ സംസാരിച്ചു. കോവിഡാനന്തര കാലം മുമ്പെങ്ങും ലോകം പരിചയിച്ചിട്ടില്ലാത്ത പുതിയ തരം വെല്ലുവിളികളും ഒപ്പം അതിനൂതന സാധ്യതകളുമാണ് തുറന്നുവെച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസിഡൻറ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ഉമറുൽ ഫാറൂഖ് പരിപാടികൾ നിയന്ത്രിച്ചു. അമീൻ ഷറഫുദ്ദീൻ, മുഹമ്മദ് താഹ എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
