Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​ൺ​ലൈ​ൻ ക്വി​സ്...

ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
cancel
റി​യാ​ദ്: കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലു​ള്ള സൈ​ബ​ർ​വി​ങ്​ സം​ഘ​ടി​പ്പി​ച്ച ഓ ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സീ​സ​ൺ ആ​റി​ലെ വി​ജ​യി​ക​ളെ ​പ്ര​ഖ്യാ​പി​ച്ചു. ലോ​ക്ഡൗ​ൺ കാ​ല​ത്ത് 25 ദി​വ​സം തു​ട​ ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ലീ​ഗ് റൗ​ണ്ട്, ജ​ന​റ​ൽ നോ​ള​ജ്​​ റൗ​ണ്ട് എ​ന്ന രീ​തി​യി​ൽ ദി​വ​സേ​ന ര​ണ്ടു സെ​റ്റ് ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു ന​ൽ​കി​യ​ത്. ജ​സീ​ല മൂ​സ, ടി.​എ. ഉ​സ്മാ​ൻ, ഫ​യാ​സ് ഹ​ബീ​ബ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്നു​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​രാ​യി.
റ​ഹ്​​മ​ത്ത് അ​ഷ്‌​റ​ഫ്, ജാ​ബി​ർ വാ​ഴ​മ്പു​റം, ജാ​ഫ​ർ സാ​ദി​ഖ്, ഷ​ഫീ​ഖ് കൂ​ടാ​ളി, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, സ​ഫീ​ർ തി​രൂ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ഡ്മി​ൻ പാ​ന​ലാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ച്ച​ത്. ഓ​ൺ​ലൈ​ൻ ക്വി​സി​​െൻറ ഏ​ഴാം സീ​സ​ൺ റ​മ​ദാ​ൻ ഒ​ന്നി​ന്​ ആ​രം​ഭി​ക്കും.
Show Full Article
TAGS:online quiz saudi gulf news 
Next Story