Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി...

ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി സം​വി​ധാ​ന​വു​മാ​യി ലു​ലു

text_fields
bookmark_border
ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി സം​വി​ധാ​ന​വു​മാ​യി ലു​ലു
cancel
camera_alt????? ????????? ?????????? ???????

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ൽ മു​ൻ​നി​ര റീ​െ​ട്ട​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ നി​ത്യേ ാ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ വി​വി​ധ ഡെ​ലി​വ​റി ക​മ്പ​നി​ക​ളു​ടെ​യും ആ​പ്പു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും ക​ർ​ഫ്യൂ​വി​​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇൗ ​നീ​ക്കം. ഹം​ഗ​ർ സ്​​റ്റേ​ഷ​ൻ, ടു ​യൂ, ക​രീം നൗ, ​വാ​സ​ൽ തു​ട​ങ്ങി​യ ജ​ന​കീ​യ ആ​പ്പു​ക​ൾ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ത​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഒാ​ർ​ഡ​ർ ചെ​യ്യാം.


വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ദൈ​നം​ദി​ന ആ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക ലി​സ്​​റ്റ് ലു​ലു ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇൗ ​ആ​പ്പു​ക​ളി​ലെ​ല്ലാം കാ​റ്റ​ലോ​ഗ്​ ല​ഭ്യ​മാ​ണെ​ന്നും മാ​നേ​ജ​്​​മ​െൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ​മ​ഹാ​വ്യാ​ധി​യു​ടെ ഇൗ ​ദു​ഷ്​​ക​ര സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച്​ രാ​ജ്യ​വാ​സി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ എ​ത്തി​ച്ചു​ന​ൽ​കാ​നു​ള്ള സു​പ്ര​ധാ​ന ചു​വ​​ടു​വെ​പ്പാ​ണ്​ ഇ​പ്പോ​ൾ ലു​ലു ന​ട​ത്തു​ന്ന​തെ​ന്ന് ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ ഷെ​ഹീം മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. പ്ര​മു​ഖ ഡെ​ലി​വ​റി ആ​പ്പു​ക​ൾ​ക്ക്​ പു​റ​മെ ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ ഒാ​ർ​ഡ​റു​ക​ൾ കൃ​ത്യ​മാ​യും വേ​ഗ​ത്തി​ലും എ​ത്തി​ച്ചു​ന​ൽ​കാ​ൻ അ​രാ​മെ​ക്​​സ്, സം​സ തു​ട​ങ്ങി​യ പ്ര​മു​ഖ ഫ്രൈ​റ്റ്​ ​േഫാ​ർ​വേ​ഡി​ങ്​ ക​മ്പ​നി​ക​ളും റ​െൻറ്​ എ ​കാ​ർ ക​മ്പ​നി​ക​ളു​മാ​യും ലു​ലു ക​രാ​റു​റ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsluluonline delivery
News Summary - online delivery-lulu-saudi-gulf news
Next Story