Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ ഇ​ന്ത്യ​ൻ...

റി​യാ​ദ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ നൂ​റ്​ ശ​ത​മാ​നം വി​ജ​യം

text_fields
bookmark_border
റി​യാ​ദ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ നൂ​റ്​ ശ​ത​മാ​നം വി​ജ​യം
cancel

റി​യാ​ദ്​: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ റി​യാ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം. 460 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

മു​ഴു​വ​ൻ​പേ​രും വി​ജ​യി​ച്ചു. 39 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി. 204 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നോ​ടെ വി​ജ​യി​ച്ചു. 168 കു​ട്ടി​ക​ൾ ഡി​സ്​​റ്റി​ങ്​​ഷ​നോ​ട്​ കൂ​ടി​യ ഫ​സ്​​റ്റ്​ ക്ലാ​സ്​ സ്വ​ന്ത​മാ​ക്കി. 68 പേ​ർ​ക്ക്​ സെ​ക്ക​ൻ​ഡ്​ ക്ലാ​സും 20 പേ​ർ​ക്ക്​ തേ​ഡ്​ ക്ലാ​സു​മാ​ണ്.

95.8 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി ഉ​റൂ​സ്​ അ​റ​ഫ മു​ഹ​മ്മ​ദ്​ നി​സ, റി​ഫ ഹ​ബീ​ബ്​ ഖാ​ൻ, അ​ശ്വി​ൻ സാ​ബു മാ​ത്യു എ​ന്നി​വ​ർ സ്​​കൂ​ളി​ൽ ഒ​ന്നാ​മ​താ​യി. 95.2 ശ​ത​മാ​നം മാ​ർ​ക്കു​ള്ള മ​ഹേ​ശ്വ​രി ര​മേ​ശാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. 95 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ ദ​ഹി​യ സ​ഫ്രി​ന്​ മൂ​ന്നാം റാ​ങ്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - One hundred percent success in Riyadh Indian School
Next Story