Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​ന്മ നി​റ​ഞ്ഞ...

ന​ന്മ നി​റ​ഞ്ഞ ഓ​ണാ​ശം​സ​ക​ള്‍ -ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ

text_fields
bookmark_border
onam
cancel
camera_alt

സൂ​ഖ്​ വ​ർ​സാ​നി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​നു​ള്ള തി​ര​ക്ക്

ദു​ബൈ: സ​ന്തോ​ഷ​ത്തി​ന്‍റെ​യും ന​ന്മ​യു​ടെ​യും വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​മാ​ണ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ ഓ​രോ ഓ​ണ​വും. വൈ​വി​ധ്യ​ങ്ങ​ള്‍ നി​റ​ഞ്ഞ ഈ ​ഉ​ത്സ​വം ന​മ്മു​ടെ നാ​ടി​ന്‍റെ നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഐ​ശ്വ​ര്യ​വും സ​ന്തോ​ഷ​വും കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ന്ന​താ​യി ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ​ക്ട​ര്‍ ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു.

മ​ഹാ​ബ​ലി വി​ഭാ​വ​നം ചെ​യ്ത​തു​പോ​ലെ, ഹൃ​ദ​യം​നി​റ​ഞ്ഞ ന​ന്ദി​യും ദാ​ന​ധ​ർ​മ​വും ഈ ​ഉ​ത്സ​വ​കാ​ല​ത്ത് ന​മു​ക്കി​ട​യി​ല്‍ നി​റ​യ​ട്ടെ. എ​ല്ലാ​വ​ര്‍ക്കും ആ​ന​ന്ദ​ക​ര​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ ഒ​രു ഓ​ണം ആ​ശം​സി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Azad Moopenonam cultureonam 2023
News Summary - onam wishes-Dr Azad Mooppan
Next Story