Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം 'പൂ​വി​ളി...

ന​വ​യു​ഗം 'പൂ​വി​ളി പൊ​ന്നോ​ണം 2022' ദ​മ്മാ​മി​ൽ അ​ര​ങ്ങേ​റി

text_fields
bookmark_border
ന​വ​യു​ഗം പൂ​വി​ളി പൊ​ന്നോ​ണം 2022 ദ​മ്മാ​മി​ൽ അ​ര​ങ്ങേ​റി
cancel
camera_alt

ന​വ​യു​ഗം ‘പൂ​വി​ളി പൊ​ന്നോ​ണം-2022’ പ​രി​പാ​ടി​യി​ൽ അ​ര​ങ്ങേ​റി​യ തി​രു​വാ​തി​ര

ദ​മ്മാം: ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി ദ​മ്മാം-​ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'പൂ​വി​ളി പൊ​ന്നോ​ണം-2022' അ​ര​ങ്ങേ​റി. വ​ടം​വ​ലി, ഉ​റി​യ​ടി, പി​ല്ലോ ഫൈ​റ്റ്, ക​സേ​ര​ക​ളി, ലെ​മ​ൺ സ്പൂ​ൺ റേ​സ്, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ കാ​യി​ക വി​നോ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി. ഷാ​ജി മ​തി​ല​കം, നാ​യി​ഫ്, ആ​മി​ന റി​യാ​സ് എ​ന്നി​വ​ർ ക​ലാ​സ​ന്ധ്യ​ക്ക് അ​വ​താ​ര​ക​രാ​യി. വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും ച​ട​ങ്ങി​ൽ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ എം.​എ. വാ​ഹി​ദ് കാ​ര്യ​റ, സാ​ജ​ൻ ക​ണി​യാ​പു​രം, സ​നു മ​ഠ​ത്തി​ൽ, നി​സാം കൊ​ല്ലം, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, സ​ഹീ​ർ​ഷാ, ബി​ജു വ​ർ​ക്കി എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.

സം​ഗീ​ത സ​ന്തോ​ഷ്, റി​യാ​സ്, ബി​ജു മു​ണ്ട​ക്ക​യം, സ​ജി അ​ച്യു​ത​ൻ, കൃ​ഷ്ണ​ൻ, സാ​ബി​ത്ത്, ഷീ​ബാ സാ​ജ​ൻ, സു​രേ​ന്ദ്ര​ൻ, റി​ജു, ഇ​ർ​ഷാ​ദ്, ജാ​ഫി​ർ, അ​ൽ മാ​സ്, മ​ധു, സു​ധീ​ർ, ശ്രീ​ലാ​ൽ, സു​ദേ​വ്, റ​ഷീ​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം, വ​ർ​ഗീ​സ്, സ​നൂ​ർ, റ​ഷീ​ദ് പെ​രു​മ്പാ​വൂ​ർ, ശ്രീ​കു​മാ​ർ കാ​യം​കു​ളം, നാ​സ​ർ ക​ട​വി​ൽ, നൗ​ഷാ​ദ്, നി​യാ​സ്, ന​ന്ദ കു​മാ​ർ, റി​ച്ചു, ഇ​ബ്രാ​ഹിം, സ​ന്തോ​ഷ് ചെ​ങ്ങോ​ലി​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam-2022
News Summary - Onam was celebrated
Next Story