Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓർമക്കൂട്ടൊരുക്കി ഡോക്ടര്‍മാരുടെ 'ഓണനിലാവ്'

text_fields
bookmark_border
ഓർമക്കൂട്ടൊരുക്കി ഡോക്ടര്‍മാരുടെ ഓണനിലാവ്
cancel
camera_alt

ജി​ദ്ദ അ​ല്‍അ​ബീ​ര്‍ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ഡോ​ക്ട​ര്‍മാ​ര്‍ സം​ഘ​ടി​പ്പി​ച്ച ‘ഓ​ണ​നി​ലാ​വ്’

ജിദ്ദ: ഓണപ്പാട്ടും കളികളും സദ്യയുമൊക്കെയായി ജിദ്ദ അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച 'ഓണ നിലാവ്' മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഓർമക്കൂട്ടായി. നാട്ടിലെ ഓണത്തിന്റെ ചേരുവകള്‍ ഒന്നുപോലും ചോരാതെ സംഘടിപ്പിച്ച 'ഓണനിലാവി'ൽ രൂചിയൂറും സദ്യയും വിളമ്പി. ഡോ. മധു പാലയ്ക്കല്‍ (യൂറോളജിസ്റ്റ്), ഡോ. ആഷിക് (ഇന്റേണിസ്റ്റ്), ഡോ. അനിത മോഹന്‍ (പീഡിയാട്രീഷ്യന്‍), ഡോ. നിഷാന (ജന. ഫിസിഷ്യന്‍), ഡോ. നിധി (ഇ.എന്‍.ടി സ്‌പെഷലിസ്റ്റ്), ഡോ. ജീന (ഡെന്റല്‍ സ്‌പെഷലിസ്റ്റ്), ഇര്‍ഷാദ്, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam was celebrated
Next Story