Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തക്കാരം ഫാമിലി കൂട്ടായ്‌മ ഓണാഘോഷം

text_fields
bookmark_border
തക്കാരം ഫാമിലി കൂട്ടായ്‌മ ഓണാഘോഷം
cancel
camera_alt

ത​ക്കാ​രം ഫാ​മി​ലി കൂ​ട്ടാ​യ്‌​മ ജി​ദ്ദ​യി​ൽ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം

ജിദ്ദ: തക്കാരം ഫാമിലി കൂട്ടായ്‌മ ജിദ്ദയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹരാസാത്ത് വില്ലയിൽ നടന്ന ആഘോഷ പരിപാടികൾ സലീന മുസാഫിർ ഉദ്‌ഘാടനം ചെയ്തു.

ഷൗക്കത്ത് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് നഹ, മുസാഫിർ, ഹകീം പാറക്കൽ, നാസർ കോഴിത്തൊടി, സി.എം. അഹ്‌മദ്‌, ജലീൽ കണ്ണമംഗലം എന്നിവർ സംസാരിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ഷനൂകിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സോഫിയ സുനിൽ, മുഹമ്മദ് കുട്ടി അരിമ്പ്ര, ചന്ദ്രു, ഡോ. ഹാരിസ്, റഹീം മില്ല് എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഫീഖ് കാടേരി, ഹാരിസ് കോട്ടക്കൽ, നൗഫൽ പാങ്ങ്, ലത്തീഫ് മക്ക, നാസർ മമ്പുറം, ഹംസ പൊന്മള, മുഹമ്മദ് കുട്ടി പെരിന്തൽമണ്ണ, മുഹ്‌സിൻ എടവണ്ണ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. അഷ്‌റഫ് ചുക്കൻ സ്വാഗതവും നൗഫൽ പാങ്ങ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Onam was celebrated
Next Story