Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ ഓണോത്സവം...

ദമ്മാമിൽ ഓണോത്സവം ശ്രദ്ധേയമായി

text_fields
bookmark_border
ദമ്മാമിൽ ഓണോത്സവം ശ്രദ്ധേയമായി
cancel
camera_alt?????? ???? ??????? ????????????? ????????? ????? ???? ?????????? ??????????????? ???????????????? ????????? ?????????? ??????? ??????? ????????? ?????? ?????? ??? ???????? ??????????? ????????????

ദ​മ്മാം: കേ​ര​ള ക​ലാ കാ​യി​ക സാം​സ്കാ​രി​ക വേ​ദി​യും ലു​ലു മാ​ൾ ദ​മ്മാ​മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച് ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘ഓ​ണോ​ത്സ​വം-2019’ ശ്ര​ദ്ധേ​യ​മാ​യി. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​ണാ​ഘോ​ഷ പ​രി ​പാ​ടി​യി​ൽ പൂ​ക്ക​ള മ​ത്സ​ര​വും വ​ടം​വ​ലി മ​ത്സ​ര​വും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. സ്രാ​കൊ ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​ഹ​ദ് സൗ​ദ്‌ അ​ൽ ഗ​ദ്രാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ ഹാ​ഷിം ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ലു​ലു മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ സു​നീ​ർ, സ്രാ​കൊ പ്ര​തി​നി​ധി തോ​മ​സ് ക്ര​സ്​​റ്റ, ജ​മാ​ൽ വി​ല്ല്യാ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.


പ്ര​വി​ശ്യ​യി​ലെ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വ​ടം​വ​ലി മ​ത്സ​ര​ത്തി​െൻറ ഫൈ​ന​ലി​ൽ വോ​ൾ​േ​ട്ട​ജ് ദ​മ്മാ​മും ആ​ഹാ സെ​വ​ൻ​സ് ക​ല്ലൂ​സും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ വോ​ൾ​േ​ട്ട​ജ് ദ​മ്മാം വി​ജ​യി​ക​ളാ​യി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു മാ​ളി​ൽ​വെ​ച്ചു​ന​ട​ക്കു​ന്ന ആ​ദ്യ വ​ടം​വ​ലി ടൂ​ർ​ണ​മ​െൻറാ​ണ് ലു​ലു മാ​ൾ ദ​മ്മാ​മി​ൽ അ​ര​ങ്ങേ​റി​യ​ത്.
പൂ​ക്ക​ള​മ​ത്സ​ര​ത്തി​ൽ സി​ക്സ് സ്​​റ്റാ​ർ​സ് ഖോ​ബാ​റും ടീം ​തെ​ക്കേ​ക്ക​ര​യും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കേ​ര​ള ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ഫ​റോ​ക്, സെ​ക്ര​ട്ട​റി ഷാ​ഫി സൂ​പ്പി, നി​സാ​ർ ആ​ല​പ്പി, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, സ​ത്താ​ർ ക​ല്ലു​വാ​തു​ക്ക​ൽ, സ​ലാം പ​ര​പ്പ​ന​ങ്ങാ​ടി, സി​ന്ധു ബി​നു, ഹു​സ്ന ആ​സി​ഫ്, അ​നു ദി​ലീ​പ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് തി​രു​വാ​തി​ര, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ഓ​ണ​പ്പാ​ട്ടു​ക​ൾ, കു​ച്ചി​പ്പു​ടി, കോ​ൽ​ക്ക​ളി, ഒ​പ്പ​ന, നാ​ട​ൻ​പാ​ട്ടു​ക​ൾ, ചെ​ണ്ട​മേ​ളം, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് തു​ട​ങ്ങി കേ​ര​ള​ത്തി​െൻറ മു​ഴു​വ​ൻ ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsonamdamman
News Summary - onam-damman-saudi-gulf news
Next Story