Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഹൃദയ റിയാദ് ഓണാഘോഷം
text_fieldsbookmark_border
Listen to this Article
റിയാദ്: റിയാദിലെ കലാ കായിക ജീവകാരുണ്യ സംഘടനയായ സഹൃദയ റിയാദ് വർണാഭമായ ഓണാഘോഷം നടത്തി. റിയാദിലെ സുൽതാനയിൽ വെച്ച് നടന്ന ഓണാഘോത്തിന് മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. വിവിധയിനം ഓണക്കളികൾ, മത്സരങ്ങൾ, കലാപരിപാടികൾ, വടംവലി, ചെണ്ടമേളം, ഓണസദ്യ പിന്നീട് ഡിജെ അങ്ങനെ വ്യത്യസ്തമായ നിരവധി മനോഹര പരിപാടികൾ ശ്രദ്ധേയമായി
Next Story

