Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഷാ​ഹു​ൽ ഹ​മീ​ദി​ന്റെ...

ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ 'കൃ​പ' അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ കൃ​പ അ​നു​ശോ​ചി​ച്ചു
cancel
camera_alt

കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഷാ​ഹു​ൽ ഹ​മീ​ദ് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് സം​സാ​രി​ക്കു​ന്നു

Listen to this Article

റി​യാ​ദ്: കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കൃ​പ) സ്ഥാ​പ​കാം​ഗ​വും പ്ര​ഥ​മ ചെ​യ​ർ​മാ​നും മൂ​ന്ന​ര പ​തി​റ്റാ​ണ്ട് പ്ര​വാ​സി​യു​മാ​യ ന​മ്പ​ല​ശ്ശേ​രി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സൈ​ഫ് കൂ​ട്ടു​ങ്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ​ത്തി​ൽ സ​ത്താ​ർ കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, അ​ലി ആ​ലു​വ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ലീം ക​ള​ക്ക​ര, ക​ബീ​ർ മ​ജീ​ദ്, പി.​കെ. ഷാ​ജി, മു​ജീ​ബ് കാ​യം​കു​ളം, എ​ബി വൈ​ക്ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ജീ​ദ് ചി​ങ്ങോ​ലി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, റാ​ഫി കൊ​യി​ലാ​ണ്ടി, അ​യ്യൂ​ബ് ക​രൂ​പ്പ​ട​ന്ന, നൗ​ഷാ​ദ് ആ​ലു​വ, സ​നൂ​പ് പ​യ്യ​ന്നൂ​ർ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ഡൊ​മി​നി​ക് സേ​വി​യോ, മാ​ള മു​ഹ്‍യി​ദ്ദീ​ൻ, സെ​യി​ദ് മീ​ഞ്ച​ന്ത, മു​ഹ​മ്മ​ദ് ഖാ​ൻ പ​ത്ത​നം​തി​ട്ട, നൗ​ഷാ​ദ് ചി​റ്റാ​ർ, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, സ​ലാം പെ​രു​മ്പാ​വൂ​ർ, സ​ലീം അ​ർ​ത്തി​യി​ൽ, ഷ​ഫീ​ഖ് പു​ര​ക്കു​ന്നി​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, സ​മീ​ർ റൊ​യ്ബ​ക്, ഷി​ബു ഉ​സ്മാ​ൻ, ഫ​സ​ൽ ക​ണ്ട​പ്പു​റം, ഷാ​ജ​ഹാ​ൻ മ​ജീ​ദ്, ക​നി വൈ​ക്ക​ത്ത്, ഷം​സു​ദ്ദീ​ൻ വ​ട​ക്കേ​ത​ല​ക്ക​ൽ, മ​ഹ​മൂ​ദ് കൊ​റ്റു​കു​ള​ങ്ങ​ര, സ​ലീം തു​ണ്ട​ത്തി​ൽ, താ​ജു​മോ​ൻ, അ​നി ഷം​സു​ദ്ദീ​ൻ, പി.​കെ. അ​രാ​ഫ​ത്ത്, പി.​കെ. ബാ​ബു, സു​ധീ​ർ മ​ജീ​ദ്, താ​ജ്മോ​ൻ, ഷ​റ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് ല​വ് ഷോ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്റ​ഫ് കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shahul HameedKRIPA
Next Story