Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​ൾ​ഡ് സ​നാ​ഇ​യ...

ഓ​ൾ​ഡ് സ​നാ​ഇ​യ സെ​ക്ട​ർ ഐ.​സി.​എ​ഫ് ‘മു​ജാ​ല​സ’

text_fields
bookmark_border
icf
cancel
camera_alt

ഐ.​സി.​എ​ഫ് റി​യാ​ദ്​ ഓ​ൾ​ഡ് സ​നാ​ഇ​യ സെ​ക്ട​റി​നു​കീ​ഴി​ൽ ന​ട​ന്ന ‘മു​ജാ​ല​സ’ പ​രി​പാ​ടി

റി​യാ​ദ്: ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ഓ​ൾ​ഡ് സ​നാ​ഇ​യ സെ​ക്ട​റി​നു​കീ​ഴി​ൽ ന​ട​ന്ന മു​ജാ​ല​സ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

‘ബെ​റ്റ​ർ വേ​ൾ​ഡ്, ബെ​റ്റ​ർ ടു​മോ​റോ’ കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി യൂ​നി​റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ് മു​ജാ​ല​സ സം​ഘ​ടി​പ്പി​ച്ച​ത്. യൂ​നി​റ്റു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ, ഹാ​ദി​യ പ​ഠി​താ​ക്ക​ൾ, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സെ​ക്ട​ർ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്മാ​ൻ ല​ത്തീ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​സ്സ​ലാം വ​ട​ക​ര പ​രി​പാ​ടി

ഉദ്ഘാടനം ചെ​യ്തു.

സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ൻ​റ്​ ഒ​ള​മ​തി​ൽ മു​ഹ​മ്മ​ദ്‌ കു​ട്ടി സ​ഖാ​ഫി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സെ​ൻ​ട്ര​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി ഷ​മീ​ർ ര​ണ്ട​ത്താ​ണി, ദ​അ​വ സെ​ക്ര​ട്ട​റി ബ​ഷീ​ർ മി​സ്ബാ​ഹി, വി​ദ്യാ​ഭ്യാ​സ പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​ഈ​ൽ സ​അ​ദി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ്‌ കു​ട്ടി പൊ​ന്മു​ണ്ടം സ്വാ​ഗ​ത​വും അ​ലി ആ​ന​മ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icfSaudi Arabia NewsMujalasaOld Sanaiya
News Summary - Old Sanaiya Sector ICF 'Mujalasa'
Next Story