Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ഹ​ഫ​ർ...

ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ; ഇഫ്താർ സംഗമം

text_fields
bookmark_border
ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ; ഇഫ്താർ സംഗമം
cancel
camera_alt

ഹ​ഫ​റ​ൽ ബാ​തി​ൻ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ

ഹ​ഫ​ർ: ഒ.​ഐ.​സി.​സി ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ ഒ​രു​ക്കി. ഹു​ജൈ​ലാ​ൻ മ​സ്ജി​ദി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​ർ വി​രു​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ വ്യ​ത്യ​സ്ത ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും പ്ര​വ​ർ​ത്ത​ക​രു​ടെ ചി​ട്ട​യാ​യ സം​ഘാ​ട​നം കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​യി. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ സൗ​ഹൃ​ദ സം​ഗ​മ​ത്തി​ലും ഇ​ഫ്താ​റി​ലും ഭാ​ഗ​മാ​യി. പ്ര​സി​ഡ​ൻ​റ്​‌ ടി.​എ. സ​ലിം കീ​രി​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നാ​ജ് ക​രു​നാ​ഗ​പ്പ​ള്ളി, വി​ബി​ൻ മ​റ്റ​ത്ത്, ഇ​ക്ബാ​ൽ ആ​ല​പ്പു​ഴ, ര​തീ​ഷ്, ജേ​ക്ക​ബ്, ജി​തേ​ഷ്, അ​ലി മ​ല​പ്പു​റം, അ​നൂ​പ്, സാ​ബു സി. ​തോ​മ​സ്, സ​മ​ദ്, ജോ​ബി, ഷ​ബ്‌​നാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ഹ​ഫ​ർ അ​ൽ​ബാ​ത്വി​ൻ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ക​രെ ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar gatheringOICCCHafar Albatwin
News Summary - OICCC Hafar Albatwin; Iftar gathering
Next Story