Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ഫ​ർ അ​ൽ ബാ​ത്വി​ൽ...

ഹ​ഫ​ർ അ​ൽ ബാ​ത്വി​ൽ ഒ.​ഐ.​സി.​സി ഈ​ദു​ത്സ​വം

text_fields
bookmark_border
ഹ​ഫ​ർ അ​ൽ ബാ​ത്വി​ൽ ഒ.​ഐ.​സി.​സി ഈ​ദു​ത്സ​വം
cancel
camera_alt

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ​പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ത്ത ബി​ജു ക​ല്ലു​മ​ല​ക്ക്​ ഹ​ഫ​റ​ൽ ബാ​ത്വി​ൻ ഘ​ട​ക​ത്തി​​ന്റെ ഉ​പ​ഹാ​രം സി​ദ്ദീ​ഖ് ബേ​ക് വേ ​കൈ​മാ​റു​ന്നു

ഹ​ഫ​ർ: പെ​രു​ന്നാ​ൾ​ദി​ന​ങ്ങ​ളെ ആ​ഹ്ലാ​ദ​ത്തി​ർ​മി​പ്പി​ലാ​ക്കി​ ഹ​ഫ​ർ അ​ൽ ബാ​ത്വി​ൻ ഒ.​ഐ.​സി.​സി ഒ​രു​ക്കി​യ ഈ​ദു​ത്സ​വം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ശി​ങ്കാ​രി​മേ​ളം, ഒ​പ്പ​ന, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഗാ​ന​സ​ദ​സ്സ്​ രാ​ത്രി​യേ​റെ വൈ​കു​വോ​ളം സ​ദ​സ്സി​ന്​ അ​പൂ​ർ​വ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ ടി.​എ. സ​ലിം കീ​രി​ക്കാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി നി​യ​മി​ത​നാ​യ ബി​ജു ക​ല്ലു​മ​ല​ക്ക് ഹ​ഫ​ർ അ​ൽ ബാ​ത്തി​ൻ ഘ​ട​ക​ത്തി​ന്റെ സ്നേ​ഹാ​ദ​ര​വ് സി​ദ്ദീ​ഖ് ബേ​ക് വേ ​കൈ​മാ​റി.

2023-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള അം​ഗ​ത്വ കാ​ർ​ഡ്​ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ സൈ​ഫു​ദ്ദീ​നും ര​തീ​ഷും ചേ​ർ​ന്ന് ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലീ​മി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​യം​കു​ളം, ഹ​ഫ​ർ ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ഖ്ബാ​ൽ ആ​ല​പ്പു​ഴ, സ​ജി പ​ടി​പ്പു​ര, ഷ​ബ്‌​നാ​സ് ക​ണ്ണൂ​ർ, അ​നൂ​പ്, ജേ​ക്ക​ബ്, ജി​തേ​ഷ്, സാ​ബു സി. ​തോ​മ​സ്, നൂ​ഹു​മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​നാ​ജ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും വി​പി​ൻ മ​റ്റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ദ​മ്മാ​മി​ൽ നി​ന്നു​മെ​ത്തി​യ നി​തി​ൻ ക​ണ്ട​മ്പേ​ത്താ​യി​രു​ന്നു അ​വ​താ​ര​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid FestivalOICCCHafar Al Bat
News Summary - OICCC Eid Festival in Hafar Al Bat
Next Story