Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയ്സൽ എളമരത്തിന് ഒ.ഐ.സി.സി സ്വീകരണം നൽകി

text_fields
bookmark_border
ജയ്സൽ എളമരത്തിന് ഒ.ഐ.സി.സി സ്വീകരണം നൽകി
cancel
camera_alt

വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജയ്സൽ എളമരത്തിന് ഒ.ഐ.സി.സി ജിദ്ദ വാഴക്കാട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ


ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജയ്സൽ എളമരത്തിന് ഒ.ഐ.സി.സി ജിദ്ദ വാഴക്കാട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അർപ്പിച്ച് തുടങ്ങിയ പരിപാടി ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഗഫൂർ (ബിച്ച) അധ്യക്ഷത വഹിച്ചു. ഇസ്മാഇൽ കൂരിപ്പൊയിൽ, സക്കീർ ഹുസൈൻ എടവണ്ണ, അലി തേക്ക്തോട്, നാസർ കോഴിത്തൊടി, കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, നൗഷാദ് ചാലിയാർ, ടി.കെ. ഗഫൂർ വാഴക്കാട്, സഹീർ മാഞ്ഞാലി, അസ്ഹബ് വർക്കല, ഉമ്മർ മങ്കട എന്നിവർ ആശംസകൾ അർപ്പിച്ചു. സി.കെ. അൻവർ സ്വാഗതവും ഇ.ടി. ഉസ്മാൻ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC welcomed Jaisal Elamaram
Next Story