Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
ഒ.​ഐ.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം നി​ല​വി​ൽ​വ​ന്നു
cancel
camera_alt

ഇ​സ്​​മാ​ഈ​ൽ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ (പ്ര​സി.), റി​യാ​സ് ഖാ​ദ​ർ ചെ​ട്ടി​പ്പ​ടി (ജ​ന. സെ​ക്ര.), റ​സാ​ഖ് കു​രി​ക്ക​ൾ (ട്ര​ഷ​റ​ർ)

റി​യാ​ദ്: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന നി​യോ​ജ​ക മ​ണ്ഡ​ലം രൂ​പ​വ​ത്​​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ബ​ത്ഹ ഡി ​പാ​ല​സ് ഹോ​ട്ട​ലി​ലെ സം​ഘ​ട​ന ഓ​ഫി​സി​ലെ ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി.​പി. ഷം​സു​ദ്ദീ​ൻ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), ഇ​സ്​​മാ​ഈ​ൽ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ (പ്ര​സി​ഡ​ൻ​റ്), റി​യാ​സ് ഖാ​ദ​ർ ചെ​ട്ടി​പ്പ​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​ഘ​ട​ന ചു​മ​ത​ല), റ​സാ​ഖ് കു​രി​ക്ക​ൾ (ട്ര​ഷ​റ​ർ), അ​ൻ​സാ​ർ ചെ​മ്മാ​ട് (വൈ​സ് പ്ര​സി​ഡ​ൻ​റ്), മു​ഹ്സി​ൻ വെ​ന്നി​യൂ​ർ, നി​ഷാ​ന്ത് കൂ​ട്ട് മൂ​ചി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​സാ​ദ് തു​വ്വൂ​ർ, ജി​ല്ല സെ​ക്ര​ട്ട​റി റ​ഫീ​ഖ്​ കൊ​ടി​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCTirurangadi
News Summary - OICC Tirurangadi launched
Next Story