Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി തബൂക്ക് ആര്യാടൻ മുഹമ്മദ് അനുശോചന യോഗം

text_fields
bookmark_border
oicc
cancel
camera_alt

ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുശോചന

യോഗത്തിൽനിന്ന്


തബൂക്ക്: പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും കറകളഞ്ഞ മതേതരവാദിയും മുൻമന്ത്രിയുമായിരുന്ന അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ചെറിയാൻ മാത്യു, വൈസ് പ്രസിഡന്റ് സജീർ വാഴപണയിൽ, ജനറൽ സെക്രട്ടറി റിജേഷ് നാരായണൻ, ട്രഷറർ ജെസ്റ്റിൻ ഐസക് നിലമ്പൂർ, ജോളി കുര്യൻ, നൗഷാദ് രശ്മിയ, സജി സാമുവേൽ, ഹാഷിം, ഗിരീഷ്, ഷഹീർ, മീഡിയ കോഓഡിനേറ്റർ നജീബ് സി. നിലമ്പൂർ എന്നിവർ സംസാരിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Tabuk Aryadan Muhammad condolence meeting
Next Story