Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി സൗ​ദി...

ഒ.​ഐ.​സി.​സി സൗ​ദി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
oicc
cancel
camera_alt

അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ (പ്ര​സി.), പ്ര​കാ​ശ​ൻ നാ​ദാ​പു​രം(ജ​ന. സെ​ക്ര.), ബി​നു ജോ​സ​ഫ് (ട്ര​ഷ.)

അ​ബ​ഹ: ഒ.​ഐ.​സി.​സി സൗ​ദി ദ​ക്ഷി​ണ മേ​ഖ​ല​ക്ക് പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റാ​യി അ​ഷ​റ​ഫ് കു​റ്റി​ച്ച​ലി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ സം​ഘ​ട​ന​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ​ൻ നാ​ദാ​പു​രം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി ആ​കു​ന്ന​ത് വ​രെ ത​ൽ​സ്ഥാ​ന​ത്ത് തു​ട​രും. ശേ​ഷം മ​നാ​ഫ് പ​ര​പ്പി​ൽ സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കും. ട്ര​ഷ​റ​റാ​യി ബി​നു ജോ​സ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള സൗ​ദി​യി​ലെ നാ​ല് റീ​ജ​​ന​ൽ ക​മ്മി​റ്റി​ക​ളും നി​ല​വി​ൽ വ​ന്ന​താ​യി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല പ​റ​ഞ്ഞു. ജി​സാ​ൻ, ന​ജ്റാ​ൻ, ബീ​ഷ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും നേ​താ​ക്ക​ളും ദ​ക്ഷി​ണ​മേ​ഖ​ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി റോ​യി മൂ​ത്തേ​ടം, സ​ന​ൽ ലി​ജു, ലി​ജു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രേ​യും വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ഷാ​ജി പു​ളി​ക്ക​ത്താ​ഴ​ത്ത്, ഫൈ​സ​ൽ പൂ​ക്കോ​ട്ടും​പാ​ടം, എ​ൽ​ദോ മ​ത്താ​യി, ഈ​ശ്വാ കു​ഞ്ഞ് തു​ട​ങ്ങി​യ​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. റാ​ഷി​ദ് മ​ഞ്ചേ​രി​യേ​യും റ​ഷീ​ദ് കൊ​ല്ല​ത്തേ​യും ര​ണ്ടു വ​നി​ത​ക​ളേ​യും സെ​ക്ര​ട്ടി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 13 അം​ഗ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 43 അം​ഗ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. സൗ​ദി​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന്നും പ്ര​വാ​സി​ക​ളു​ടെ ജീ​വ​കാ​രു​ണ്യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്നും ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​രേ​യും നി​യ​മ​വി​ദ​ഗ്ധ​രെയും ഉ​ൾ​പ്പെ​ടു​ത്തി നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ലീ​ഗ​ൽ സെ​ൽ രൂ​പ​വ​ത്ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC saudiSaudi Arabia News
News Summary - OICC Saudi Southern Regional Committee established
Next Story