Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.ഐ.സി.സി പദ്ധതി...

ഒ.ഐ.സി.സി പദ്ധതി അവലോകനം 

text_fields
bookmark_border
ഒ.ഐ.സി.സി പദ്ധതി അവലോകനം 
cancel
camera_alt??????????? ???? ?????????????? ?????????????? ????????? ??????? ??????????? ????????? ?????? ?????? ?.??.???.??? ?????????????????????????? ???????????????????
റി​യാ​ദ്: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ന​ട​ത്തു​ന്ന ‘കൂ​ട​ണ​യും വ​രെ കൂ​ടെ​യു​ണ്ട്’ എ​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം അ​വ​ലോ​ക​നം ചെ​യ്​​തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​ർ പൂ​ന്തു​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൂ​ട​ണ​യും വ​രെ കൂ​ടെ​യു​ണ്ട് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റി​യാ​ദി​ൽ​നി​ന്നും നാ​ട്ടി​ൽ പോ​കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തസ്‌നീം ജാസ്സിം എന്ന യുവതിക്ക് വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി. നാ​ട്ടി​ൽ പോ​കാ​ൻ വേ​ണ്ടി​യു​ള്ള സ​ഹാ​യം തേ​ടി യു​വ​തി​ അ​രു​വി​ക്ക​ര എം.​എ​ൽ.​എ ശ​ബ​രീ​നാ​ഥ​ന്​ സ​​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. യോ​ഗ​ത്തി​ൽ ജ​ഹാം​ഗീ​ർ, നി​ഷാ​ദ് ആ​ലം​കോ​ട്, റാ​സി കോ​രാ​ണി, റ​ഫീ​ഖ് വെ​മ്പാ​യം, എ​സ്.​പി. ഷാ​ന​വാ​സ്, ല​ത്തീ​ഫ് ക​ള്ളോ​ട്, ഷാ​ഫി ക​ണി​യാ​പു​രം, വി​നീ​ഷ് അ​രു​മാ​നൂ​ർ, സു​ധീ​ർ കൊ​ക്ക​ര, ഷി​ബി​ൻ ലാ​ൽ, സ​ഫ​റു​ല്ല വി​ഴി​ഞ്ഞം, ഷ​ബീ​ർ കു​റ്റി​ച്ച​ൽ, സ​ഫീ​ർ ബു​ർ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiOICCgulf news
News Summary - oicc-saudi-gulf news
Next Story