Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി റി​യാ​ദ്...

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
cancel
camera_alt?.??.???.??? ???????? ?????????? ??????????? ???????????????? ??????????????????

റി​യാ​ദ്​: ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ ജ​യി​ലി​ല​ട​ക്കാ​നു​ള്ള നീ​ക്കം ഈ ​രാ​ജ്യം എ​ങ്ങോ​ട്ടാ​ണ് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന​തി​നു​ള്ള ഒ​രു സൂ​ച​ന​മാ​ത്ര​മാ​ണെ​ന്ന്​ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നെ​തി​രെ ജ​നാ​ധി​പ​ത്യ​ശ​ക്തി​ക​ൾ മു​ന്നോ​ട്ടു​വ​ര​ണം. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ഘു​നാ​ഥ് പ​റ​ശി​നി​ക്ക​ട​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സ​ജി കാ​യം​കു​ളം, അ​സ്‌​ക​ർ ക​ണ്ണൂ​ർ, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, യൂ​സു​ഫ് കാ​യം​കു​ളം, ഷാ​ജി മ​ഠ​ത്തി​ൽ, സു​രേ​ഷ് ബാ​ബു, രാ​ജ​ൻ കാ​രി​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷം​നാ​ഥ് ക​രു​നാ​ഗ​പ്പ​ള്ളി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​ന.​സെ​ക്ര​ട്ട​റി യ​ഹ്‌​യ കൊ​ടു​ങ്ങ​ലൂ​ർ സ്വാ​ഗ​ത​വും ന​വാ​സ് വെ​ള്ളി​മാ​ട്​​കു​ന്ന്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiOICCgulf news
News Summary - oicc-saudi-gulf news
Next Story