Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി റി​യാ​ദ്...

ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ണ്‍വെ​ന്‍ഷ​ന്‍

text_fields
bookmark_border
ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ണ്‍വെ​ന്‍ഷ​ന്‍
cancel

റി​യാ​ദ:് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ഒ.​ഐ.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​വ​ര്‍ത്ത​ക ക​ൺ​െ​വ​ന്‍ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. നാ​ട്ടി​ലും റി​യാ​ദി​ലും സ​ബ് ക​മ്മി​റ്റി​ക​ള്‍ ഉ​ണ്ടാ​ക്കി വി​പു​ല​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​ല്‍മാ​സ് ഒാ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ണ്‍വ​ന്‍ഷ​നി​ല്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്​​തു. യോ​ഗ​ത്തി​ല്‍ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ഴി​മ​തി​യി​ലും വി​ശ്വാ​സ​വ​ഞ്ച​ന​യി​ലും അ​ക​പ്പെ​ട്ട ഇ​ട​തു​സ​ര്‍ക്കാ​റി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല അ​വ​സ​ര​മാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ​ െത​ര​ഞ്ഞെ​ടു​പ്പ് മാ​റു​മെ​ന്നും പ്ര​വാ​സി​ക​ളെ പാ​ടെ അ​വ​ഗ​ണി​ച്ച സ​ര്‍ക്കാ​റി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍ വോ​െ​ട്ട​ടു​പ്പി​നെ കാ​ണേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, അ​സ്‌​ക്ക​ര്‍ ക​ണ്ണൂ​ര്‍, ബാ​ലു കു​ട്ട​ന്‍, സു​രേ​ഷ് ശ​ങ്ക​ര്‍, ബ​ഷീ​ര്‍ കോ​ട്ട​യം, അ​ബ്​​ദു​ല്‍ ഖ​രിം, അ​ബ്​​ദു​ല്‍ ജ​ലീ​ല്‍, അ​മീ​ര്‍ പ​ട്ട​ണ​ത്ത്, ഉ​മ​ര്‍ കാ​സ​ര്‍കോ​ട്, മാ​ള മു​ഹ്​​യി​ദ്ദീ​ന്‍, അ​ബ്​​ദു​ല്‍ സ​ലിം അ​ര്‍ത്തി​യി​ല്‍, ഷെ​ഫീ​ഖ് പൂ​ര​ക്കു​ന്നി​ല്‍, രാ​ജു തൃ​ശൂ​ര്‍, നാ​സ​ര്‍ വ​ല​പ്പാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccelection convention
Next Story