Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി.​പി. ഫി​റോ​സി​ന്...

വി.​പി. ഫി​റോ​സി​ന് മ​ല​പ്പു​റം ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
വി.​പി. ഫി​റോ​സി​ന് മ​ല​പ്പു​റം  ഒ.​ഐ.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഐ.​എ​ൻ.​ടി.​യു.​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ്​ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ഐ.​എ​ൻ.​ടി.​യു.​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​പി. ഫി​റോ​സി​ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ബ​ത്ഹ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ധി​ഖ് ക​ല്ലു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി​യെ അ​ടി​ത്ത​ട്ടി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​വാ​സ പോ​ഷ​ക സം​ഘ​ട​ന​ക്ക് ആ​ഹ്ലാ​ദ​മു​ണ്ടെ​ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന് ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​മ്പോ​ഴു​മാ​ണ് പാ​ർ​ട്ടി ജ​ന​ങ്ങ​ളു​മാ​യി അ​ടു​ക്കു​ന്ന​ത്. അ​തി​നാ​യാ​ണ് എ​ല്ലാ കാ​ല​ത്തും ഐ.​എ​ൻ.​ടി.​യു.​സി ശ്ര​മി​ക്കു​ന്ന​തെ​ന്ന് വി.​പി. ഫി​റോ​സ് പ​റ​ഞ്ഞു. നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ജി​ല്ല വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ് വാ​ഴ​ക്കാ​ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം ക​ള​ക്ക​ര, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ജി​ല്ലാ നേ​താ​ക്ക​ളാ​യ അ​മീ​ർ പ​ട്ട​ണ​ത്ത്, സ​കീ​ർ ദാ​ന​ത്ത്, അ​ൻ​സാ​ർ വാ​ഴ​ക്കാ​ട്, ഷൗ​ക്ക​ത്ത്

ഷി​ഫ, ഭാ​സ്ക​ര​ൻ മ​ഞ്ചേ​രി, സൈ​നു​ദ്ദീ​ൻ, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​ക്കു വേ​ണ്ടി സ​ക്കീ​ർ ദാ​ന​ത്ത് ഷാ​ൾ അ​ണി​യി​ച്ചു. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സാ​ദി​ഖ് വ​ട​പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCINTUCVP Firoze
News Summary - OICC-Received-VP-Firoze
Next Story