Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി റ​മ​ദാ​ൻ...

ഒ.​ഐ.​സി.​സി റ​മ​ദാ​ൻ മ​ജ്‌​ലി​സ്; ഷം​ലി​ക് കു​രി​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സൈ​ഫു​ന്നീ​സ സി​ദ്ധീ​ഖി​ന് യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
ഒ.​ഐ.​സി.​സി റ​മ​ദാ​ൻ മ​ജ്‌​ലി​സ്; ഷം​ലി​ക് കു​രി​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സൈ​ഫു​ന്നീ​സ സി​ദ്ധീ​ഖി​ന് യാ​ത്ര​യ​യ​പ്പും
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി വ​നി​താ​വേ​ദി ട്ര​ഷ​റ​ർ

സൈ​ഫു​ന്നീ​സ സി​ദ്ധീ​ഖി​ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം

ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ​ദാ​ൻ മ​ജ്‌​ലി​സും അ​ത്താ​ഴ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ​യി​ലെ ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ സി​ദ്ധീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം റി​യാ​ദി​ലെ​ത്തി​യ കെ.​എ​സ്.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​ലി​ക് കു​രി​ക്ക​ൾ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

27 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി വ​നി​താ​വേ​ദി ട്ര​ഷ​റ​റും റി​യാ​ദി​ലെ രാ​ഷ്​​ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ സൈ​ഫു​ന്നീ​സ സി​ദ്ധീ​ഖി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ഷം​ലി​ക് കു​രി​ക്ക​ളി​ന്​ കൈ​മാ​റി. സി.​ഡി. മു​ജീ​ബ് ഷം​ലി​ക് കു​രി​ക്ക​ൾ​ക്കും, ജി​ല്ലാ ട്ര​ഷ​റ​ർ ഷ​റ​ഫു ചി​റ്റ​ൻ സൈ​ഫു​ന്നീ​സ സി​ദ്ധീ​ഖി​നും ഷാ​ൾ അ​ണി​യി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, നാ​ദി​ർ​ഷ, സ​ക്കീ​ർ ദാ​ന​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണ​ത്ത്, മു​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ജി​ല്ലാ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ വാ​ഹീ​ദ് വാ​ഴ​ക്കാ​ട്, വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ മൃ​ദു​ല വി​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജം​ഷാ​ദ് തു​വ്വൂ​ർ സ്വാ​ഗ​ത​വും സ​മീ​ർ മാ​ളി​യേ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimageOICCramadan
News Summary - OICC Ramadan Majlis; Shamlik Kuriks welcomed and Saifunnisa Siddique sent on pilgrimage
Next Story