Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
membership campaign
cancel
camera_alt

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ അം​ഗ​ത്വം സ്വീ​ക​രി​ച്ച​പ്പോ​ൾ

ദ​മ്മാം: കെ.​പി.​സി.​സി നി​ർ​ദേ​ശ​പ്ര​കാ​രം ഒ.​ഐ.​സി.​സി ഗ​ൾ​ഫി​ൽ ആ​രം​ഭി​ച്ച മെം​ബ​ര്‍ഷി​പ് കാ​മ്പ​യി​ന് ‎ദ​മ്മാം റീ​ജ്യ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യും തു​ട​ക്കം​കു​റി​ച്ചു. അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഹ​നീ​ഫ് റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്മാ​മി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ​ത്ത​ന​തി​ട്ട ജി​ല്ല​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ അം​ഗ​ത്വ​ത്തി​നാ​യി 0555481949, 0551486678, 0502267652 ന​മ്പ​റു​ക​ളി​ല്‍ ‎ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്റ് തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു.

-‎ജി​ല്ല​യി​ൽ​നി​ന്നു​ള്ള റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യും ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ വ​ച്ച് മെ​മ്പ​ർ​ഷി​പ്പു​ക​ൾ സ്വീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് പാ​റ​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​ബി മാ​ത്യു ന​ന്ദി​യും ‎പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജോ​ർ​ജ് തോ​മ​സ്, എ​ബ്ര​ഹാം തോ​മ​സ്, ‎സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ൺ പി. ​വ​ർ​ഗീ​സ്, വ​നി​ത വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ ബെ​റ്റി പീ​റ്റ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് പീ​റ്റ​ർ, തോ​മ​സ് പ​താ​ലി​ൽ, ജി​​ജോ വ​ർ​ഗീ​സ്, റി​ന്റു ക​രോ​ളി​ൽ, ഷാ​ജി കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ ‎യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membership campaign
News Summary - OICC Pathanamthitta district committee membership campaign started
Next Story