Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹഫർ അൽ ബാത്വിനിൽ ഒ.ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഹഫർ അൽ ബാത്വിനിൽ ഒ.ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്

ദമ്മാം: റമദാൻ മാസത്തിൽ അപകടങ്ങളിൽപ്പെടുന്നവർക്കും അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമായവർക്കും നേരിടുന്ന രക്തലഭ്യതക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ വർഷവും നടത്തിവരാറുള്ള ഈ ജീവകാരുണ്യ പ്രവർത്തനം ഇത്തവണയും വലിയ ജനപങ്കാളിത്തത്തോടെയാണ് പൂർത്തിയായത്.

സ്ത്രീകൾ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള നിരവധി പേർ രക്തം നൽകാനായി മുന്നോട്ടുവന്നു. ഒ.ഐ.സി.സി നേതാക്കളായ വിബിൻ മറ്റത്ത്, സൈഫുദ്ധീൻ പള്ളിമുക്ക്, റാഫി പരുതൂർ, ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, ജോമോൻ ജോസഫ്, ജോബി ആന്റണി, അബ്​ദുൽ സമദ്, ഷാനവാസ് മഹീൻ, ഉസ്മാൻ പള്ളങ്ങൽ, അബ്​ദുൽ ഗഫൂർ, സിദ്ധിഖ് ശിഹാബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC organizes blood donation camp in Hafr Al Batin
Next Story