Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.ഐ.സി.സി റിപ്പബ്ലിക്...

ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി


യാം​ബു: ഒ.​ഐ.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 75ാമ​ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​സ്‌​ക​ർ വ​ണ്ടൂ​ർ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കി. മു​ജീ​ബ് പൂ​വ​ച്ച​ൽ, ശ​ജി​ഷ് ക​ള​രി​യി​ൽ, നാ​സ​ർ കു​റു​ക​ത്താ​ണി, സൈ​നു​ദ്ദീ​ൻ, ശ​ര​ത് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി ജ​ന​റൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മ​ഞ്ചേ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​മീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yambooRepublic Day 2024
News Summary - OICC organized Republic Day celebrations
Next Story