Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​ട്രോ​ൾ, ഡീ​സ​ൽ,...

പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഒ.​​െഎ.സി.​സി

text_fields
bookmark_border
പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഒ.​​െഎ.സി.​സി
cancel
camera_alt

പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം 

റി​യാ​ദ്: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലൂ​ടെ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ട​ത്തു​ന്ന നി​കു​തി കൊ​ള്ള​ക്കെ​തി​രെ ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ദി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ധ​ന​ത്തി​െൻറ ദി​നം​പ്ര​തി​യു​ള്ള വി​ല​വ​ര്‍ധ​ന കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ വി​റ​ങ്ങ​ലി​ച്ചു​നി​ല്‍ക്കു​ന്ന കേ​ര​ള​ത്തി​ലെ സാ​ധ​ര​ണ​ക്കാ​ര​െൻറ കു​ടും​ബ ബ​ജ​റ്റ് ത​ക​ര്‍ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി ഷാ​ജി സോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സ​ത്താ​ർ കാ​യം​കു​ളം, സി​ദ്ദീ​ഖ് ക​ല്ലൂ​പ​റ​മ്പ​ൻ, ജോ​ൺ​സ​ൻ മാ​ർ​ക്കോ​സ്, കു​ഞ്ഞു​മോ​ൻ കൃ​ഷ്ണ​പു​രം, എ​സ്.​പി. ഷാ​ന​വാ​സ്, നാ​സ​ർ ലൈ​സ്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ബ​നൂ​ജ് പു​ല​ത്ത്, ഇ​ഖ്ബാ​ൽ കോ​ഴി​ക്കോ​ട്, സു​രേ​ഷ് ഭീ​മ​നാ​ട്, റ​ഫീ​ഖ് ക​ണ്ണൂ​ർ, റെ​ജി​മു​ൽ ഖാ​ൻ, അ​ഖി​നാ​സ്, ച​ന്ദ്ര​ൻ പെ​രി​ന്ത​ൽ​മ​ണ്ണ, ഉ​നൈ​സ് പ​ത്ത​നം​തി​ട്ട, ഗി​രി​ഷ് പാ​ല​ക്കാ​ട്, സ​ക്കീ​ർ ഹു​സൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, മ​ജീ​ദ് പ​ന്താ​ര​ങ്ങാ​ടി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselO.I.C.C
News Summary - O.I.C.C on the rise in petrol, diesel and cooking gas prices
Next Story