Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ന​ജ്റാ​ൻ...

ഒ.​ഐ.​സി.​സി ന​ജ്റാ​ൻ ഏ​രി​യ ക​മ്മി​റ്റി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
oicc
cancel
camera_alt

ഓ.​ഐ.​സി.​സി ന​ജ്റാ​ൻ ക​മ്മി​റ്റി മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സു​മാ​ർ

സം​ഘാ​ട​ക​രോ​ടൊ​പ്പം

ന​ജ്‌​റാ​ൻ: സൗ​ദി ഫൗ​ണ്ടേ​ഷ​ൻ ദി​ന​ത്തി​ന്‌ ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ച്‌ ഒ.​ഐ.​സി.​സി ന​ജ്റാ​ൻ ഏ​രി​യ ക​മ്മി​റ്റി​യും ഷി​ഫാ ന​ജ്‌​റാ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​റും സം​യു​ക്ത​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​രു​ന്നൂ​റി​ലേ​റേ പ്ര​വാ​സി​ക​ൾ ക്യാ​മ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ഒ.​ഐ.​സി.​സി സൗ​ദി ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ജ്റാ​ൻ പ്ര​സി​ഡ​ന്റ് എം.​കെ ഷാ​ക്കി​ർ കൊ​ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​തു​ര​സേ​വ​ന രം​ഗ​ത്തെ മ​ല​യാ​ളി​ക​ളാ​യ ഹ​സീ​ന ബി​നു, റ​സീ​ന സു​ഹ​ർ​ബ​ൻ, റി​ൻ​സി മാ​ത്യു, ഷ​ബ്‌​ന യാ​സി​ൻ, ആ​ശാ റോ​യ്, ലി​ജോ ജോ​ൺ എ​ന്നി​വ​രെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. അ​ദ്നാ​ൻ പാ​ലേ​മാ​ട്‌, റ​ഷീ​ദ്‌ കൊ​ല്ലം, ഫൈ​സ​ൽ പൂ​ക്കോ​ട്ടും​പാ​ടം, യാ​സി​ൻ ബാ​വ, ബി​നി​ൽ, അ​നീ​ഷ് ച​ന്ദ്ര​ൻ, ജോ​ബി ക​ണ്ണൂ​ർ, രാ​ജു ക​ണ്ണൂ​ർ, യ​ഹ്‌​യ കൊ​ല്ലം, ഷാ​ന​വാ​സ്‌, ഈ​പ​ൻ ബാ​ബു, ക്രി​സ്റ്റി​ൻ രാ​ജ്, ഷാ​ഫി എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ടി.​എ​ൽ അ​രു​ൺ​കു​മാ​ർ സ്വാ​ഗ​ത​വും ക്രി​സ്റ്റി​ൻ രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCMedical CampSaudi Arabia News
News Summary - OICC Najran Area Committee Organized Medical Camp
Next Story