Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനേ​തൃ​ത്വം...

നേ​തൃ​ത്വം ക​നി​ഞ്ഞി​ല്ല; മ​ക്ക ഒ.​ഐ.​സി.​സി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​വ​ർ​ത്ത​ക​ർ

text_fields
bookmark_border
ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, ഷാ​ജി ചു​ന​ക്ക​ര, നൗ​ഷാ​ദ് തൊ​ടു​പു​ഴ, സാ​ക്കി​ർ കൊ​ടു​വ​ള്ളി
cancel
camera_alt

ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, ഷാ​ജി ചു​ന​ക്ക​ര, നൗ​ഷാ​ദ് തൊ​ടു​പു​ഴ, സാ​ക്കി​ർ കൊ​ടു​വ​ള്ളി

മ​ക്ക: ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ മ​ക്ക കേ​ന്ദ്രീ​ക​രി​ച്ച് റീ​ജ​ന​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്മേ​ൽ ഇ​തു​വ​രെ തീ​രു​മാ​നം ഉ​ണ്ടാ​വാ​ത്ത​തി​നാ​ൽ ത​ങ്ങ​ൾ സ്വ​ന്തം നി​ല​ക്ക് മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി മ​ക്ക​യി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ. കെ.​പി.​സി.​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ 223 അം​ഗ​ങ്ങ​ളു​ള്ള മ​ക്ക​യി​ലെ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​തെ​ന്ന് സീ​നി​യ​ർ നേ​താ​വ് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് അ​റി​യി​ച്ചു.

12​ന് മ​ക്കാ അ​സീ​സി​യ​യി​ലെ ജൗ​ഹ​റ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടി​യ ജ​ന​റ​ൽ​ബോ​ഡി​യി​ലാ​ണ് 2023-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ ഐ​ക​ക​ണ്​​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് (പ്ര​സി​ഡ​ൻ​റ്), ഷാ​ജി ചു​ന​ക്ക​ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​ഘ​ട​ന കാ​ര്യം), സാ​ക്കി​ർ കൊ​ടു​വ​ള്ളി (വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്), നൗ​ഷാ​ദ് തൊ​ടു​പു​ഴ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, നി​സാം മ​ണ്ണി​ൽ കാ​യം​കു​ളം, ഹു​സൈ​ൻ ക​ല്ല​റ, മു​ഹ​മ്മ​ദ്‌ ഷാ ​പോ​രു​വ​ഴി (വൈ​സ് പ്ര​സി.), നി​സാ നി​സാം, അ​ബ്ദു​ൽ സ​ലാം അ​ടി​വാ​ട്, റ​ഫീ​ഖ് വ​രാ​ന്ത​ര​പ്പി​ള്ളി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ൻ​വ​ർ ഇ​ട​പ്പ​ള്ളി, ഷം​സ്‌ വ​ട​ക്ക​ഞ്ചേ​രി, ഷീ​മ നൗ​ഫ​ൽ ക​രു​നാ​ഗ​പ്പി​ള്ളി, ഫി​റോ​സ് എ​ട​ക്ക​ര, അ​ബ്ദു​ൽ ക​രീം പൂ​വാ​ർ, ഷാ​ഫി കു​ഴി​മ്പാ​ട​ൻ ഫ​റോ​ക്ക്, റോ​ഷ്‌​ന നൗ​ഷാ​ദ് ക​ണ്ണൂ​ർ, ജെ​യി​സ് ഓ​ച്ചി​റ (സെ​ക്ര​ട്ട​റി), ഷം​നാ​സ് മീ​രാ​ൻ മൈ​ലൂ​ർ (ജോ. ​ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. കൂ​ടാ​തെ മ​ക്കാ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ജീ​വ​കാ​രു​ണ്യ, ഹ​ജ്ജ് സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ൺ​വീ​ന​റാ​യി അ​ബ്ദു​ൽ ക​രീം വ​രാ​ന്ത​ര​പ്പി​ള്ളി​യെ​യും, ക​ലാ, സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​റാ​യി നൗ​ഷാ​ദ് ക​ണ്ണൂ​രി​നേ​യും, സ്പോ​ർ​ട്സ് വി​ഭാ​ഗം ക​ൺ​വീ​ന​റാ​യി അ​ന​സ് തേ​വ​ല​ക്ക​ര​യേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജീ​വ​കാ​രു​ണ്യ, ഹ​ജ്ജ് സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ൺ​വീ​ന​റാ​യി അ​ബ്ദു​ൽ ജ​ലീ​ൽ അ​ബ്റാ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ കൂ​ടാ​തെ 15 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യെ​യും, ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​ത​വി​ങ്ങി​െൻറ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ​യും 21 അം​ഗ പു​തി​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളെ​യും പ്ര​സ്തു​ത യോ​ഗ​ത്തി​ൽ വെ​ച്ച് തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് അ​റി​യി​ച്ചു.

മ​ക്ക ആ​സ്ഥാ​ന​മാ​യി റീ​ജ​ന​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന മ​ക്ക​യി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കു​ന്ന​താ​ണെ​ന്നും മ​ക്ക, മ​ദീ​ന, ത്വാ​ഇ​ഫ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് പു​തി​യ റീ​ജ​ന​ൽ ക​മ്മി​റ്റി ഉ​ണ്ടാ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ മാ​സം ജി​ദ്ദ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ന​ത്തി​ൽ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ പ​ല പ്രാ​വ​ശ്യം ഗ്ലോ​ബ​ൽ, ജി​ദ്ദ റീ​ജ​ന​ൽ നേ​തൃ​ത്വ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​വാ​ത്ത​തി​നാ​ലാ​ണ് സ്വ​ന്തം നി​ല​ക്ക് ക​മ്മി​റ്റി​യു​മാ​യി മു​ന്നോ​ട്ട് പോ​വു​ന്ന​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi newsnew leadership
News Summary - OICC mecca new leadership
Next Story