Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി ഫി​റോ​സ് ചെ​റു​കോ​ട് ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്റാ​യി ഫി​റോ​സ് ചെ​റു​കോ​ട് ചു​മ​ത​ല​യേ​റ്റു
cancel

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ണ്ടാ​യി കെ.​പി.​സി.​സി നി​യ​മി​ച്ച ഫി​റോ​സ് ചെ​റു​കോ​ട് ചു​മ​ത​ല​യേ​റ്റു.

കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി​ന്റെ​യും ഒ.​ഐ.​സി.​സി നേ​തൃ​ത്വ​ത്തി​ന്റെ​യും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഐ​ക്യ​ത്തോ​ടെ​യും കെ​ട്ടു​റ​പ്പോ​ടെ​യു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജി​ല്ല ക​മ്മി​റ്റി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ചു​മ​ത​ല​യേ​റ്റ ഫി​റോ​സ് പ​റ​ഞ്ഞു. പ്ര​വാ​സി​ക്ഷേ​മ​ത്തി​നു ഊ​ന്ന​ൽ ന​ൽ​കി ജീ​വ​കാ​രു​ണ്യ ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ൽ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്കു​മെ​ന്നും ഫി​റോ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ഞ്ചാ​ല​ൻ ചു​മ​ത​ല​യേ​ൽ​ക്ക​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ ഹ​ക്കീം പാ​റ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ ഒ.​ഐ.​സി.​സി നേ​താ​വ് സി.​സി ഷം​സു ഹാ​ജി, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​സാ​ദ്‌ പോ​രു​ർ, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, ജ​ലീ​ഷ് കാ​ളി​കാ​വ്, അ​ഹ​മ്മ​ദ് ഷാ​നി, മു​സ്ത​ഫ ചേ​ളാ​രി, കു​ഞാ​ൻ പൂ​ക്കാ​ട്ടി​ൽ, സി.​ടി.​പി ഇ​സ്മാ​യി​ൽ, റ​ഹീം മേ​ക്ക​മ​ണ്ണി​ൽ എ​ന്നി​വ​രും ഷി​ബു കാ​ളി​കാ​വ്, ഷാ​നു​ജ് വാ​ഴ​ക്കാ​ട്, ഡോ ​അ​ഷ്‌​റ​ഫ്‌ ഇ​രു​മ്പു​ഴി തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

എം.​ടി ഗ​ഫൂ​ർ, നൗ​ഫ​ൽ വ​ണ്ടൂ​ർ , സ​മീ​ർ കാ​ളി​കാ​വ്, ബ​ഷീ​ർ പ​രു​ത്തി​ക്കു​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​വി ഹാ​ജി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ന​ജ്മു​ദ്ധീ​ൻ ചു​ങ്ക​ത്ത​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Malappuram Jeddah President
Next Story