Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Aryadan Muhammed Memory Day
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്‌

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്റെ ഏ​ഴു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ രാ​ഷ്ട്രീ​യ​ജീ​വി​തം കേ​ര​ള രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​ര​ധ്യാ​യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള അ​റി​വ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

മ​തേ​ത​ര​ത്വം ജീ​വി​ത​സ​പ​ര്യ​യാ​യി ക​ണ്ട ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്റെ വി​യോ​ഗം മ​തേ​ത​ര കേ​ര​ള​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​എ മു​നീ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹു​സ്സൈ​ൻ ചു​ള്ളി​യോ​ട്, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, ആ​സാ​ദ് പോ​രൂ​ർ, ഉ​മ്മ​ർ മ​ങ്ക​ട, ജ​ലീ​ഷ് കാ​ളി​കാ​വ്, മു​ജീ​ബ് തൃ​ത്താ​ല, ഷ​രീ​ഫ് അ​റ​ക്ക​ൽ, സ​ഹീ​ർ മാ​ഞ്ഞാ​ലി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, റ​ഫീ​ഖ് മൂ​സ്സ, അ​ഷ്‌​റ​ഫ് വ​ട​ക്കേ​കാ​ട്, സ​മീ​ർ ന​ദ്‌​വി, സാ​ഹി​ർ വാ​ഴ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ബു കാ​ളി​കാ​വ്, യു.​എം. ഹു​സൈ​ൻ മ​ല​പ്പു​റം, സ​ന്തോ​ഷ്‌ കാ​ളി​കാ​വ്, യാ​സ​ർ പെ​രു​വ​ള്ളൂ​ർ, എം.​ടി. ഗ​ഫൂ​ർ, ഫി​റോ​സ് ചെ​റു​കോ​ട്, ഗ​ഫൂ​ർ കാ​ളി​കാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan MuhammedSaudi ArabiaOICC Malappuram District Committee
News Summary - OICC Malappuram District Committee Aryadan Muhammad Memorial Attached
Next Story