Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅബ്​ദുൽ റഹീമിനെ...

അബ്​ദുൽ റഹീമിനെ ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചു

text_fields
bookmark_border
അബ്​ദുൽ റഹീമിനെ ഒ.ഐ.സി.സി നേതാക്കൾ സന്ദർശിച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ അ​ബ്​​ദു​ൽ റ​ഹീ​മി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​യി കോ​ഴി​ക്കോ​ട് കോ​ടു​മ്പു​ഴ​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ബ്​​ദു​ൽ റ​ഹീ​മി​നെ റി​യാ​ദ്​ ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര, മു​ൻ പ്ര​വാ​സി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും പൊ​ന്നാ​നി ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ ടി.​കെ. അ​ഷ്റ​ഫ് പൊ​ന്നാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റ​ഹീ​മി​െൻറ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ ക​ണ്ട​ത്. റ​ഹീം സ​ഹാ​യ സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ഷ​റ​ഫ് വേ​ങ്ങാ​ട്ട്, ഇ​ന്ത്യ​ൻ എം​ബ​സി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി എ​ന്നി​വ​രും സ​ന്ദ​ർ​ശ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCvisitOICC leaders
News Summary - OICC leaders visit Abdul Rahim
Next Story