Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി റി​യാ​ദ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

റി​യാ​ദ്: കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി റി​യാ​ദ് ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സു​ലൈ​മാ​നി​യ അ​ൽ​മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഭാ​ര​വാ​ഹി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ എം.​ടി. ഹ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ഫ്താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ നാ​സ​ർ മാ​വൂ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സ​ലീം ക​ള​ക്ക​ര റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ, സെ​ൻ​ട്ര​ൽ, ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് കൊ​ള​ത്ത​റ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, നി​ഷാ​ദ് ആ​ല​ങ്കോ​ട്, ന​വാ​സ് വെ​ള്ളി​മാ​ടു​കു​ന്ന്, ഷ​ഫീ​ഖ് കി​നാ​ലൂ​ർ, അ​ല​ക്സ് കോ​ട്ട​യം, ബാ​ലു കു​ട്ട​ൻ, സു​രേ​ഷ് ശ​ങ്ക​ർ, അ​മീ​ർ പ​ട്ട​ണ​ത്ത്, ഷു​ക്കൂ​ർ ആ​ലു​വ, സ​ജീ​ർ പൂ​ന്തു​റ, നാ​ദി​ർ​ഷാ റ​ഹ്മാ​ൻ, അ​ബ്ദു​ൽ ക​രീം കൊ​ടു​വ​ള്ളി, ഉ​മ​ർ ഷ​രീ​ഫ്, സ​ൻ​ജ്ജീ​ർ കോ​ളി​യോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ഹാ​ബ് കൈ​ത​പ്പൊ​യി​ൽ, ഇ​ഖ്ബാ​ൽ, റി​യാ​സ്, മാ​സി​ൻ, റാ​ഫി, റാ​ഷി, സി.​കെ. സാ​ദി​ഖ്, അ​ൽ​ത്താ​ഫ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് മേ​ച്ചീ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ഫാ​ദ് അ​ത്തോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oicc kozhikode
News Summary - oicc kozhikode ifthar meet
Next Story