Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ജീ​സാ​ൻ...

ഒ.​ഐ.​സി.​സി ജീ​സാ​ൻ ഏ​രി​യ ക​മ്മി​റ്റി സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
oicc
cancel
camera_alt

ഒ.​ഐ.​സി.​സി ജീ​സാ​ൻ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ

ജീ​സാ​ൻ: ഒ.​ഐ.​സി.​സി ജീ​സാ​ൻ ഏ​രി​യ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. ജീ​സാ​ൻ മ​ബു​ജി​ലു​ള്ള ഒ.​ഐ.​സി.​സി ക​മ്മി​റ്റി ഓ​ഫി​സി​ന് സ​മീ​പം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ ജീ​സാ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​സ​ർ ചേ​ല​മ്പ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ലു ബേ​ബി, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ റി​യാ​സ് മ​ട്ട​ന്നൂ​ർ, ക​ൺ​വീ​ന​ർ ഷാ​ജി പു​ളി​ക്ക​ത്താ​ഴ​ത്ത്, ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ല്ല​റ, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ജ​യ്സ​ൻ ജോ​സ​ഫ് , താ​ഹ പൊ​ൻ​മാ​ട​ത്ത്, സി.​എം. മു​ഹ​മ്മ​ദ​ലി, അ​ജി​ലാ​ൻ പൊ​ന്മാ​ട​ത്ത്, ഫൈ​സ​ൽ കൊ​ടു​വ​ള്ളി, അ​ലി വ​ട​ക്ക​യി​ൽ, ഷൈ​ജു ആ​ല​ങ്കോ​ട്, കോ​യ ഐ​ക്ക​ര​പ്പ​ടി​യി​ൽ, സു​ബൈ​ർ, ഫൈ​സ​ൽ കു​റ്റി​യാ​ടി, ഷം​സു​ദ്ദീ​ൻ മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCiftar meet
News Summary - OICC Jizan Area Committee organizes iftar meet
Next Story