Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ജി​ദ്ദ...

ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി ഒ​രു​ക്കി​യ മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് സ്ട്രീ​റ്റി​ലെ ഡോ​ൾ​ഫി​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും വി​വി​ധ ജി​ല്ല, ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും അം​ഗ​ങ്ങ​ളും ജി​ദ്ദ​യി​ലെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ, മ​ത സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട വ്യ​ക്തി​ത്വ​ങ്ങ​ളും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് പ്ര​സി​ഡ​ന്റ് ഹ​ക്കീം പാ​റ​ക്ക​ൽ, നേ​താ​ക്ക​ളാ​യ അ​സ്ഹാ​ബ് വ​ർ​ക്ക​ല, ശ​രീ​ഫ് അ​റ​ക്ക​ൽ, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, സ​ഹീ​ർ മ​ഞ്ഞാ​ലി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, മു​ജീ​ബ് തൃ​ത്താ​ല, ആ​സാ​ദ്‌ പോ​രൂ​ർ, മ​നോ​ജ്‌ മാ​ത്യു, നാ​സ്മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, ഷ​മീ​ർ ന​ദ് വി, ​സി.​എം അ​ഹ​മ​ദ്‌, മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട, അ​യ്യൂ​ബ് പ​ന്ത​ളം, ര​ഞ്ജി​ത് ചെ​ങ്ങ​ന്നൂ​ർ, ഹ​ർ​ഷാ​ദ് ഏ​ലൂ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ പെ​രു​മ്പാ​വൂ​ർ, അ​ഷ്‌​റ​ഫ്‌ അ​ഞ്ചാ​ല​ൻ, യാ​സി​ർ നാ​യി​ഫ്.

ഹു​സൈ​ൻ ചു​ള്ളി​യോ​ട്, ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ, ഉ​മ്മ​ർ മ​ങ്ക​ട, ജ​ലീ​ഷ് കാ​ളി​കാ​വ്, അ​ഷ്‌​റ​ഫ്‌ വ​ട​ക്കേ​ക്കാ​ട്, യൂ​നു​സ് കാ​ട്ടൂ​ർ, വേ​ണു അ​ന്തി​ക്കാ​ട്, സ​ക്കീ​ർ ചെ​മ്മ​ണ്ണൂ​ർ, ഉ​ണ്ണി​മേ​നോ​ൻ പാ​ല​ക്കാ​ട്‌, ജി​ദേ​ശ് എ​റ​കു​ന്ന​ത്ത്, അ​ക്ബ​റ​ലി മ​ണ്ണാ​ർ​ക്കാ​ട്, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, അ​നീ​ഷ് തൃ​ത്താ​ല, നാ​സ​ർ കോ​ഴി​ത്തൊ​ടി, ഷി​ബു കാ​ളി​കാ​വ്, അ​ഫ്ഫാ​ൻ റ​ഹ്മാ​ൻ, റ​ഫീ​ഖ് മൂ​സ, പ്ര​വീ​ൺ എ​ട​ക്കാ​ട്, പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട്, നാ​സ​ർ സൈ​ൻ, മ​ണി​ക​ണ്ഠ​ൻ തി​രു​വ​ന​ന്ത​പു​രം, സ​ക്ക​റി​യ കി​ളി​മാ​നൂ​ർ, അ​ബൂ​ബ​ക്ക​ർ തി​രു​വ​ന​ന്ത​പു​രം, റാ​ഷി​ദ്‌ വ​ർ​ക്ക​ല, ഷം​നാ​ദ് ക​ണി​യാ​പു​രം.

സ​ലീം ക​ണ്ണ​നാം​കു​ഴി, ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി, നൗ​ഷാ​ദ് ചാ​ലി​യാ​ർ, ഷാ​നി നെ​ടു​വ​ഞ്ചേ​രി, റ​ഷീ​ദ് ബി​ൻ​സാ​ഗ​ർ, സ​ലാം കോ​ട്ടൂ​ർ, ര​വീ​ന്ദ്ര​ൻ, രാ​ഗേ​ഷ്, സി​ദ്ദി​ഖ്, അ​നി​ൽ കു​മാ​ർ ച​ക്ക​ര​ക്ക​ൽ, മ​ൻ​സൂ​ർ വ​യ​നാ​ട്, ഷി​ജു ജോ​ൺ, മോ​ഷ്മി ശ​രീ​ഫ്, സോ​ഫി​യ സു​നി​ൽ, സി​മി അ​ബ്ദു​ൽ ഖാ​ദ​ർ, അ​മീ​ർ പ​ര​പ്പ​ന​ങ്ങാ​ടി, ഷാ​ഫി വ​യ​നാ​ട്, മു​ഹ്സി​ൻ തി​രു​വ​ന​ന്ത​പു​രം, ബാ​വ പെ​ങ്ങാ​ട​ൻ, ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ്, മ​ജീ​ദ് കോ​ഴി​ക്കോ​ട്, മ​നോ​ജ്‌ മു​ര​ളീ​ധ​ര​ൻ, സി​സി ഷം​സു, ഷ​മീ​ർ പാ​ണ്ടി​ക്കാ​ട്, സ​മീ​ർ കാ​ളി​കാ​വ്, മു​ജീ​ബ് പാ​ക്ക​ട, ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ.

ഫി​റോ​സ് പോ​രൂ​ർ, എം. ​ടി. ഗ​ഫൂ​ർ, സി.​ടി.​പി ഇ​സ്മ​യി​ൽ, അ​സീ​സ് ലാ​ക്ക​ൽ, സ​മീ​ർ, ക​മാ​ൽ ക​ള​പ്പാ​ട​ൻ, അ​ബ്ദു​റ​ഹീം മേ​ക്ക​മ​ണ്ണി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ വേ​ങ്ങ​ര, ഇ.​പി. മു​ഹ​മ്മ​ദ​ലി, ഗ​ഫൂ​ർ വ​ണ്ടൂ​ർ, സി.​പി. മു​ജീ​ബ് നാ​ണി, സ​മീ​ർ പാ​ണ്ടി​ക്കാ​ട്, യു.​എം. ഹു​സൈ​ൻ, ഉ​സ്മാ​ൻ മേ​ലാ​റ്റൂ​ർ, ഷം​സു വേ​ങ്ങൂ​ർ, ന​സീ​ർ ചെ​മ്മ​ന്നൂ​ർ, മ​ജീ​ദ് ചാ​ലി​ൽ, അ​ഷ്‌​റ​ഫ്‌ കോ​ഴി​ക്കോ​ട്, അ​ജ​യ് താ​മ​ര​ശ്ശേ​രി, ഷാ​ജി​ഖാ​ൻ, അ​ബ്ദു​റ​ഹി​മാ​ൻ പു​ൽ​പാ​ടി, റി​യാ​സ് ക​ള്ളി​യ​ത്ത്, ബ​ഷീ​ർ, യൂ​സ​ഫ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi Arabia News
News Summary - OICC Jeddah Regional Committee Iftar Gathering
Next Story