Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി ജിദ്ദ മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

text_fields
bookmark_border
ഒ.ഐ.സി.സി ജിദ്ദ മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
cancel
camera_alt

വി.​പി ഹു​സൈ​ൻ, ഇ​ബ്രാ​ഹിം തേ​റ​മ്പി​ൽ, ശ​രീ​ഫ് മം​ഗ​ല​ശ്ശേ​രി

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മക്കരപ്പറമ്പ് മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗം ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉദ്ഘാടനം ചെയ്തു. ഇ.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അലവി ഹാജി കാരിമുക്ക് മുഖ്യപ്രഭാഷണം നടത്തി. ഹുസൈൻ ചുള്ളിയോട്, ആസാദ് പോരൂർ, ഉമ്മർ മങ്കട എന്നിവർ സംസാരിച്ചു. വി.പി. ഫൈസൽ സ്വാഗതവും ശരീഫ് മംഗലശ്ശേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.പി ഹുസൈൻ (പ്രസി.), സി.പി. സൈതലവി, ഹംസ പാലംതൊടി (വൈ. പ്രസി.), ഇബ്രാഹിം തേറമ്പിൽ (ജന. സെക്ര.), ലത്തീഫ് തെക്കേടത്ത, ഗഫൂർ ചുണ്ടയിൽ, മുഹമ്മദ് അറക്കൽ (ജോ. സെക്ര.), ശരീഫ് മംഗലശ്ശേരി (ട്രഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - OICC Jeddah Makkarapparambu Panchayat Committee reorganized
Next Story