Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​െ​എ.​സി.​സി...

ഒ.​െ​എ.​സി.​സി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഒ.​െ​എ.​സി.​സി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി റി​യാ​ദി​ൽ ഇ​ന്ത്യ​യു​ടെ 75ാ‍മ​ത്‌ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ങ്ങോ​ലി പ​താ​ക ഉ​യ​ർ​ത്തി. റെ​ജി​മു​ൽ​ഖാ​ൻ ചു​ന​ക്ക​ര ദേ​ശ​ഭ​ക്തി പ്ര​തി​ജ്​​ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷാ​ജി സോ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ കാ​യം​കു​ളം സ്വാ​ഗ​ത​വും സി​ദ്ധീ​ഖ്​ ക​ല്ലു​പ​റ​മ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. കു​മ്മി​ൾ സു​ധീ​ർ (ന​വോ​ദ​യ), വി​നോ​ദ് (ന്യൂ ​ഏ​ജ്), ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ, ജി​ജോ, നൗ​ഷാ​ദ് സി​റ്റി ഫ്ല​വ​ർ, ഫ​ഹ​ദ് ജെ​റീ​ർ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, മൈ​മൂ​ന അ​ബ്ബാ​സ്, ഹ​രി നാ​യ​ർ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, കു​ഞ്ഞു​മോ​ൻ കൃ​ഷ്‌​ണ​പു​രം, എ​സ്.​പി. ഷാ​ന​വാ​സ്, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ബ​നൂ​ജ് പു​ല​ത്ത്, സു​രേ​ഷ് ഭീ​മ​നാ​ട്, പീ​റ്റ​ർ കോ​ത​മം​ഗ​ലം, റ​ഫീ​ഖ് വെ​ളി​യാ​മ്പ​റ, രാ​ജ​ൻ കാ​രി​ച്ചാ​ൽ, ഇ​ഖ്‌​ബാ​ൽ കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ജി​നാ​സ്, ഷി​ബി​ൻ സി​ദ്ദി​ഖ്, ഉ​നൈ​സ്, അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി, ഇ​ബ്രാ​ഹിം ന​വാ​സ് എ​ന്നി​വ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. സൗ​ദ് ബി​ൻ സി​ദ്ദീ​ഖ്, ആ​ൻ​ഡ്രി​യ, സ​ഫ, ഷാ​ഹി​യ, ഡാ​നി​ഷ്, നേ​ഹ, ദി​യ എ​ന്നി​വ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCindependence dayRiyadh
News Summary - OICC India celebrates Independence Day
Next Story