Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​െഎ.സി.സി – ഇൻകാസ്...

ഒ.​െഎ.സി.സി – ഇൻകാസ് നേതൃത്വം കെ. സുധാകരൻ എം.പിയെ അനുമോദിച്ചു

text_fields
bookmark_border
ഒ.​െഎ.സി.സി – ഇൻകാസ് നേതൃത്വം കെ. സുധാകരൻ എം.പിയെ അനുമോദിച്ചു
cancel
camera_alt

കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ കെ.​പി.​സി.​സി ഓ​ഫി​സി​ലെ​ത്തി​യ ഒ.​ഐ.​സി.​സി - ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ൾ കെ. ​സു​ധാ​ക​ര​ൻ എം.​പി​യെ അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ

ദ​മ്മാം: കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ കെ. ​സു​ധാ​ക​ര​ൻ എം.​പി​യെ ഒ.​ഐ.​സി.​സി - ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ൾ കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ഹ​മ്മ​ദ് പു​ളി​ക്ക​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ കെ.​പി.​സി.​സി ഓ​ഫി​സി​ലെ​ത്തി അ​നു​മോ​ദി​ച്ചു.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ക​ല്ല​ട, ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ, ഇ​ൻ​കാ​സ് യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി​ൽ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIncasK Sudhakaran
News Summary - OICC - Incas Leadership K.Sudhakaran congratulated the MP
Next Story