Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം ഒ.​ഐ.​സി.​സി...

ഖ​സീം ഒ.​ഐ.​സി.​സി ഇ​ഫ്​​താ​റും സി.​എ.​എ വി​രു​ദ്ധ സ​ദ​സ്സും

text_fields
bookmark_border
Iftar meet
cancel
camera_alt

ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​മൂ​ഹ ഇ​ഫ്​​താ​ർ സം​ഗ​മം

ബു​റൈ​ദ: ഒ.​ഐ.​സി.​സി അ​ൽ ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​മൂ​ഹ ഇ​ഫ്ത്താ​ർ സം​ഗ​മ​വും സി.​എ.​എ വി​രു​ദ്ധ പ്ര​തി​ഷേ​ധ സ​ദ​സ്സും ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ തി​രൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ഫ​റ ജാ​ലി​യാ​ത്ത് അ​ധ്യാ​പ​ക​ൻ റ​ഫീ​ഖ് സ​ല​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി ഉ​നൈ​സ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സാ​ലി ക​രു​വ​റ്റ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ പ​ത്ത​റ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ജി ജോ​ബ്, തോ​മ​സ് കോ​ട്ട​യം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി.​എം. അ​ശ്റ​ഫ് കോ​ഴി​ക്കോ​ട്, സ്പോ​ർ​ട്​​സ് ചെ​യ​ർ​മാ​ൻ സു​ധീ​ർ കാ​യം​കു​ളം, ര​ക്ഷാ​ധി​കാ​രി ബാ​ബു വ​ള​ക്ക​ര​പാ​ടം, മ​റ്റ്​ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ ആ​ല​ത്തൂ​ർ, അ​സ്ക​ർ ഒ​താ​യി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, മു​ജീ​ബ് ഒ​താ​യി, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ സ​നോ​ജ് പ​ത്ത​രി​യാ​ൽ, അ​നി​ൽ ഹ​രി​പ്പാ​ട്, റ​ഹീം ക​ണ്ണൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ വേ​ങ്ങാ​ലി​യി​ൽ, സി​യാ​സ് ക​ണി​യാ​പു​രം, സി​റാ​ജു​ദ്ദീ​ൻ ത​ട്ട​യി​ൽ, വി​നീ​ഷ് ചെ​റി​യാ​ൻ, ന​ജീ​ബ്, ന​സീം എ​ളേ​റ്റി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കു​ര്യ​ൻ കോ​ട്ട​യം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സ് ഹ​മീ​ദ് തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCIftar meetCAA protestSaudi News
News Summary - OICC Iftar meet and Anti-CAA protest
Next Story