Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഗ​ഫൂ​ർ വ​ണ്ടൂ​രി​ന് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഗ​ഫൂ​ർ വ​ണ്ടൂ​രി​ന് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ഗ​ഫൂ​ർ വ​ണ്ടൂ​രി​ന് ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഫി​റോ​സ് പോ​രൂ​ർ ന​ൽ​കു​ന്നു

ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ന്റെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​ണ്ടൂ​രി​ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മ​റ്റി പ്ര​സി​ഡ​ൻ​റ് ഫി​റോ​സ് പോ​രൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ഹ​ക്കീം പാ​റ​ക്ക​ൽ, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് അ​ഞ്ചാ​ല​ൻ, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​സ്ഹാ​ബ് വ​ർ​ക്ക​ല, ഷെ​രീ​ഫ് അ​റ​ക്ക​ൽ, ഉ​മ്മ​ർ മ​ങ്ക​ട, സി.​ടി.​പി ഇ​സ്മ​യി​ൽ, റ​ഹീ​ഫ് ക​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗ​ഫൂ​ർ വ​ണ്ടൂ​രി​നു​ള്ള ഒ.​ഐ.​സി.​സി യു​ടെ ഉ​പ​ഹാ​രം ഫി​റോ​സ് പോ​രൂ​ർ ച​ട​ങ്ങി​ൽ കൈ​മാ​റി. ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ബു കാ​ളി​കാ​വ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എം.​ടി ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ആ​സാ​ദ് പോ​രൂ​ർ, മു​സ്ത​ഫ ചേ​ളാ​രി, ജ​ലീ​ഷ് കാ​ളി​കാ​വ്, അ​ഹ​മ്മ​ദ് ഷാ​നി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farewell to Ghafoor Vandoor: OICC Bids Adieu to Long-Time Expat
Next Story