Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ഹെ​ൽ​പ്...

ഒ.​ഐ.​സി.​സി ഹെ​ൽ​പ് ലൈ​ൻ​സ് ആ​രം​ഭി​ച്ചു

text_fields
bookmark_border
ഒ.​ഐ.​സി.​സി ഹെ​ൽ​പ് ലൈ​ൻ​സ് ആ​രം​ഭി​ച്ചു
cancel

ദ​മ്മാം: കോ​വി​ഡ്​ ദു​രി​ത​കാ​ല​ത്ത് പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന ആ​രോ​ഗ്യ -സാ​മൂ​ഹി​ക -സാ​മ്പ​ത്തി​ക പ്ര​ശ ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഒ.​ഐ.​സി.​സി സൗ​ദി ത​ല​ത്തി​ൽ ഹെ​ൽ​പ് ലൈ​ൻ​സ് ആ​രം​ഭി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​ റ്റി പ്ര​സി​ഡ​ൻ​റ്​ പി.​എം. ന​ജീ​ബി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ സേ​വ​ന​സ​ന്ന​ദ്ധ​രാ​യ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ഓ​രോ പ്ര​വി​ശ്യ​യി​ലും ബ​ന്ധ​പ്പെ​ടാ​നു​ള്ള ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, ദ​മ്മാം: പി.​എം. ന​ജീ​ബ് (0531570600), ജി​ദ്ദ: കെ.​ടി.​എ മു​നീ​ർ (0556602367), അ​ലി തെ​ക്കും​തോ​ട് (0504628886), മ​നോ​ജ് മാ​ത്യു (0564131736), കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട​ശ്ശേ​രി (0551941296), താ​ഹി​ർ ആ​മ​യൂ​ർ (0538822502), മ​ക്ക: ഷ​നി​യാ​സ് (054441762), മ​ദീ​ന: മു​ജീ​ബ് ചേ​ന​ത്ത് (0508503760), ഹ​മീ​ദ് പെ​രു​മ്പ​റ​മ്പി​ൽ (0559929610), യാ​മ്പു: ശ​ങ്ക​ർ ഇ​ള​ങ്കൂ​ർ (0530084167), അ​സ്‌​ക​ർ വ​ണ്ടൂ​ർ (0508987407), ത്വാ​ഇ​ഫ്: പ്രി​ൻ​സ് നി​ല​മ്പൂ​ർ (0554507541), അ​ബ​ഹ: അ​ഷ്‌​റ​ഫ് കു​റ്റി​ച്ച​ൽ (0582722722), പ്ര​കാ​ശ​ൻ നാ​ദാ​പു​രം (0533100925), റി​യാ​ദ്: കു​ഞ്ഞി​കു​മ്പ​ള (0506699312), ഷാ​ജി സോ​ണ (0543127376), ശി​ഹാ​ബ് കൊ​ട്ടു​കാ​ട് (0564195323), അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ (0506932970), ത​ബൂ​ക്ക്​: ലാ​ലു ശൂ​ര​നാ​ട് (0502052472), റി​ജേ​ഷ് നാ​രാ​യ​ൺ (0556767145), നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി (0507339314), ഹാ​ഇ​ൽ: ചാ​ൻ​സ് റ​ഹ്​​മാ​ൻ (0551570886), ബു​റൈ​ദ: സാ​ലി ഉ​നൈ​സ (0546417044), സ​ക്കീ​ർ (0559403308), ദ​മ്മാം: ബി​ജു ക​ല്ലു​മ​ല (0501245153), നി​സാ​ർ മാ​ന്നാ​ർ (0591697764), മാ​ത്യു ജോ​സ​ഫ് (0501338753), ര​മേ​ശ് പാ​ല​ക്കാ​ട് (0508126307), ജു​ബൈ​ൽ: അ​ഷ്‌​റ​ഫ് മു​വാ​റ്റു​പു​ഴ (0508233406), ശി​ഹാ​ബ് കാ​യം​കു​ളം (0501364301), അ​ൽ​ഖോ​ബാ​ർ: സാ​ജൂ​ബ് കൊ​ല്ലം (0555731344), ഇ.​കെ. സ​ലിം (0502959891), അ​ൽ​അ​ഹ്​​സ: ഷാ​ഫി കു​ദി​ർ (0543135945), സൈ​ഹാ​ത്: സി.​ടി. ശ​ശി (0567073516).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsoicc help line
News Summary - oicc help line-saudi-gulf news
Next Story