Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ഹ​ജ്ജ്​...

ഒ.​ഐ.​സി.​സി ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ​മാ​ർ മി​ന​യി​ൽനി​ന്ന് മ​ട​ങ്ങി

text_fields
bookmark_border
ഒ.​ഐ.​സി.​സി ഹ​ജ്ജ്​ വ​ള​ൻ​റി​യ​ർ​മാ​ർ മി​ന​യി​ൽനി​ന്ന് മ​ട​ങ്ങി
cancel
camera_alt

ഒ.​ഐ.​സി.​സി വ​ള​ൻ​റി​യ​ർ​മാ​ർ മി​നാ​യി​ൽ

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ തീ​ർ​ഥാ​ട​കാ​രു​ടെ ക​ർ​മ​ങ്ങ​ളു​ടെ അ​വ​സാ​നം​വ​രെ മി​നാ​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി നി​ല​കൊ​ണ്ട ജി​ദ്ദ ഒ.​ഐ.​സി.​സി വ​ള​ൻ​റി​യ​ർ​മാ​ർ ആ​ത്മ​സം​തൃ​പ്തി​യു​മാ​യി മ​ട​ങ്ങി. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഷി​ഫ്റ്റ്​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സേ​വ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും വ​ള​ൻ​റി​യ​ർ​മാ​ർ എ​ല്ലാ ഷി​ഫ്റ്റി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ച​താ​യി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. മ​ക്ക, ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ.​ഐ.​സി.​സി​യു​ടെ നാ​നൂ​റി​ല​ധി​കം വ​ള​ൻ​റി​യ​ർ, ഹാ​ജി​മാ​ർ എ​ത്തി​ത്ത​ു​ട​ങ്ങി​യ​ത് മു​ത​ൽ പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​യി​രു​ന്നു.

നൂ​റോ​ളം പേ​ർ ജി​ദ്ദ, മ​ദീ​ന ഹ​ജ്ജ്​​ വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ലും സേ​വ​ന​രം​ഗ​ത്തു​ണ്ട്. ഒ.​ഐ.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെ​ന്ന് ഹ​ജ്ജി​നെ​ത്തി​യ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് പ​റ​ഞ്ഞു. റീ​ജ​ന​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ, വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മ്മ​ദ് പൊ​ന്നാ​നി, ഒ.​ഐ.​സി.​സി ഹ​ജ്ജ്​​ വ​ള​ൻ​റി​യ​ർ സെ​ൽ ക​ൺ​വീ​ന​ർ ഷ​മീ​ർ ന​ദ് വി ​കു​റ്റി​ച്ച​ൽ, കോ​ഓ​ഡി​നേ​റ്റ​ർ അ​സ്ഹാ​ബ് വ​ർ​ക്ക​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​ൻ​റി​യ​ർ​മാ​രെ മീ​ന ടാ​സ്ക് സ​ജ്ജീ​ക​രി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ക​യും ചെ​യ്തു.

സി.​സി. ശം​സു ഹാ​ജി, അ​ഷ്‌​റ​ഫ് വാ​ഴ​ക്കാ​ട്, അ​മീ​ർ പ​ര​പ്പ​ന​ങ്ങാ​ടി, അ​ഷ്റ​ഫ് കു​രി​യോ​ട്, ഷാ​നു ക​ര​മ​ന, ന​സീം പൊ​ന്നാ​നി, സ​ഹീ​ർ​ഖാ​ൻ, മു​ഹ്സി​ൻ, സ​ഹീ​ർ ഖാ​ൻ വ​ര​പ്പാ​റ, നാ​സ​ർ സൈ​ൻ, ഹു​സൈ​ൻ സാ​ദ, റാ​ഷി​ദ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ മൂ​സ, സ​മാ​ൻ വാ​ഴ​ക്കാ​ട്, സു​ഹൈ​ൽ മ​ഞ്ചേ​രി, നൗ​ഫ​ൽ ഷ​രീ​ഫ്, അ​ലി ക​രു​വാ​ര​കു​ണ്ട്, അ​ലി തേ​ക്കു​തോ​ട്, നൗ​ഷാ​ദ് അ​ടൂ​ർ, ഉ​സ്മാ​ൻ ക​രു​വാ​ര​കു​ണ്ട്, ബ​ഷീ​ർ പ​രു​ത്തി​കു​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ സ​ജീ​വ​മാ​യി സേ​വ​ന രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

ജി​ദ്ദ ഹ​ജ്ജ്​ വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ലെ ഒ.​ഐ.​സി.​സി വ​ള​ൻ​റി​യ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ബ്ബാ​സ് ചെ​മ്പ​ൻ, അ​ഷ്‌​റ​ഫ് വ​ട​ക്കേ​ക്കാ​ട്, കു​ഞ്ഞി​മു​ഹ​മ്മ​ദ് കോ​ട​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഭ​ക്ഷ​ണ, ​ആ​രോ​ഗ്യ സേ​വ​ന കാ​ര്യ​ങ്ങ​ൾ​ക്ക്​ ശ​നി​യാ​സ് കു​ന്നി​ക്കോ​ട്, ഷാ​ജി ചു​ന​ക്ക​ര, ശാ​ക്കി​ർ കൊ​ടു​വ​ള്ളി, നൗ​ഷാ​ദ് പെ​രു​ന്ത​ല്ലൂ​ർ, മു​ഹ​മ്മ​ദ് ഷാ ​കൊ​ല്ലം, നി​ഷ നി​സാം, ജി​ബി​ൻ സ​മ​ദ്, നി​സാം കാ​യം​കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഹ​ജ്ജ്​ സേ​വ​ന​കാ​ര്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ വ​ള​ൻ​റി​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഹ​ജ്ജ്​ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, മ​റ്റു കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, രാ​ധാ​കൃ​ഷ്‌​ണ​ൻ കാ​വു​മ്പാ​യി, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​ർ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCMinaHajj volunteers
News Summary - OICC Hajj volunteers returned from Mina
Next Story