Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി ആദരിച്ചു
text_fieldsbookmark_border
ചാൻസ അബ്ദുറഹ്മാന് ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ഹാഇൽ: പ്രമുഖ സാമൂഹിക പ്രവർത്തകനും ഹാഇലിലെ ഇന്ത്യക്കാരുടെ ലേബർ ഓഫിസ് കോഓഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ചാൻസ അബ്ദുറഹ്മാന് ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.
ഹൈദർ അലി ഖാസിം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളിലെ സാമൂഹിക പ്രവർത്തകരായ ബഷീർ മാള, അബ്ദുൽ സത്താർ പുന്നാട്, ബാപ്പു എസ്റ്റേറ്റുമുക്ക്, സിദ്ധിക്ക് വി.എഫ്.എസ്, നിസാം അൽ ഹബീബ്, ഡോ. അരവിന്ദ് ജെ. ശിവൻ തുടങ്ങിയവർ ചേർന്ന് ചാൻസ അബ്ദുറഹ്മാനെ ആദരിച്ചു. സാബു തേക്കട സ്വാഗതവും സദഖത്ത് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.
Next Story

