Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​അ​ഹ്‌​സ...

അ​ൽ​അ​ഹ്‌​സ ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell given by OICC
cancel
camera_alt

അ​നീ​സി​നും കു​ടും​ബ​ത്തി​നു​മു​ള്ള അ​ൽ​അ​ഹ്‌​സ ഒ.​ഐ.​സി.​സി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ കൈ​മാ​റു​ന്നു

അ​ൽ​അ​ഹ്‌​സ: ര​ണ്ട് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്‌​സ​യി​ൽ പ്ര​വാ​സി​ക​ളാ​യി​രു​ന്ന എം. ​അ​നീ​സ്, ഭാ​ര്യ ഷൈ​ല, മ​ക്ക​ൾ അ​സിം, ആ​ലി​യ എ​ന്നി​വ​ർ​ക്ക് ഒ.​ഐ.​സി.​സി അ​ൽ​അ​ഹ്‌​സ ഏ​രി​യ​ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വ​ച്ചാ​ക്ക​ൽ കു​ടും​ബ​ത്തെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും അ​ൽ​അ​ഹ്‌​സ​യി​ലെ വാ​ണി​ജ്യ സം​രം​ഭ​ക​നും കൂ​ടി​യാ​യ അ​നീ​സും കു​ടും​ബ​വും ത​െൻറ ബി​സി​ന​സ്​ ജി​ദ്ദ​യി​ലേ​ക്ക് പ​റി​ച്ചു​ന​ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​ണ് കു​ടും​ബം പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ പോ​കു​ന്ന​ത്.

ഒ.​ഐ.​സി.​സി വ​നി​താ​വേ​ദി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ ഷൈ​ല അ​നീ​സ് ഒ​രു മി​ക​ച്ച കൊ​റി​യോ​ഗ്രാ​ഫ​റും ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് പ്ര​വ​ർ​ത്ത​ക​യാ​യ മ​ക​ൾ ആ​ലി​യ വേ​ദി​ക​ളി​ലെ സ്ഥി​രം ഡാ​ൻ​സ​റു​മാ​ണ്. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ഫി കു​ദി​ർ, ന​വാ​സ് കൊ​ല്ലം, നി​സാം വ​ട​ക്കേ​കോ​ണം, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, ഷി​ജോ​മോ​ൻ വ​ർ​ഗീ​സ്, മൊ​യ്തു അ​ടാ​ടി​യി​ൽ, ഷി​ബു സു​കു​മാ​ര​ൻ, സ​ബീ​ന അ​ഷ്റ​ഫ്, റീ​ഹാ​ന നി​സാം, അ​ഫ്സാ​ന അ​ഷ്റ​ഫ്, നി​സാം അ​ൽ​റീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ കോ​ട്ട​യി​ൽ സ്വാ​ഗ​ത​വും ഷൈ​ല അ​നീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCFamilyFarewellsaudi news
News Summary - OICC gives farewell
Next Story