Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ഷാ​ദ്...

നി​ഷാ​ദ് എ​ട​വ​ണ്ണ​ക്ക് ഒ.​ഐ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

​പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന നി​ഷാ​ദ് എ​ട​വ​ണ്ണ​ക്ക് ഒ.​ഐ.​സി.​സി യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

യാം​ബു: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി നി​ഷാ​ദി​ന് ഒ.​ഐ.​സി.​സി യാം​ബു ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 14 വ​ർ​ഷ​മാ​യി യാം​ബു​വി​ലെ ‘ഹു​മൂ​സ് ആ​ൻ​ഡ് താ​മി​യ റ​സ്റ്റാ​റ​ന്റി’ ലെ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന നി​ഷാ​ദ് രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി

രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ന്നാ​സ​ർ കു​റു​ക​ത്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷാ​ദി​നു​ള്ള ഒ.​ഐ.​സി.​സി യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ശ​ങ്ക​ർ എ​ള​ങ്കൂ​ർ ന​ൽ​കി. ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ വ​ണ്ടൂ​ർ, യാം​ബു ഏ​രി​യ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ഫ​ർ​ഹാ​ൻ മോ​ങ്ങം, റാ​ഷി​ൻ ക​രു​ളാ​യി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് മ​ഞ്ചേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. നി​ഷാ​ദ് എ​ട​വ​ണ്ണ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - OICC given Farewell to Nishad Edavanna
Next Story