Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി ഗാ​ന്ധി...

ഒ.​ഐ.​സി.​സി ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം

text_fields
bookmark_border
ഒ.​ഐ.​സി.​സി ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം
cancel

റി​യാ​ദ്: ഗാ​ന്ധി​ജി​യു​ടെ 76ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്രാ​ർ​ഥ​ന സ​ദ​സ്സും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തി​നെ​തി​രെ ന​ട​ന്ന ഏ​റ്റ​വും കൊ​ടി​യ പാ​ത​ക​ത്തി​ന്റെ ഈ ​ഓ​ർ​മ​ദി​നം ബ​ഹു​സ്വ​ര ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ക​രു​ത്ത് പ​ക​രു​ന്ന​തി​നും​ രാ​ജ്യ​ത്തെ ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ളി​ൽ​നി​ന്ന് ന​മ്മു​ടെ രാ​ജ്യ​ത്തെ ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നും ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന്​ പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഐ​ക്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബ​ത്ഹ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന സ​ദ​സ്സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, സു​ഗ​ത​ൻ നൂ​റ​നാ​ട്, മു​ഹ​മ്മ​ദാ​ലി മ​ണ്ണാ​ർ​ക്കാ​ട്, ര​ഘു​നാ​ഥ്‌ പ​റ​ശ്ശി​നി​ക്ക​ട​വ്, സു​രേ​ഷ് ശ​ങ്ക​ർ, സ​ക്കീ​ർ ധാ​ന​ത്ത്, നി​ഷാ​ദ് ആ​ല​ങ്കോ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ശു​കൂ​ർ ആ​ലു​വ, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ജീ​ർ പൂ​ന്തു​റ, അ​ഷ്‌​റ​ഫ് കി​ഴു​പ്പു​ള്ളി​ക്ക​ര, ജോ​ൺ​സ​ൻ മാ​ർ​ക്കോ​സ്, രാ​ജു പാ​പ്പു​ള്ളി, റ​ഷീ​ദ് കൊ​ള​ത്ത​റ, അ​ഷ്‌​ക്ക​ർ ക​ണ്ണൂ​ർ, സ​ലിം ആ​ർ​ത്തി​യി​ൽ, നാ​ദി​ർ​ഷാ റ​ഹ്മാ​ൻ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, എം.​ടി. ഹ​ർ​ഷ​ദ്, നാ​സ​ർ വ​ല​പ്പാ​ട്, ശ​ര​ത്‌ സ്വാ​മി​നാ​ഥ​ൻ, ജ​ലീ​ൽ ആ​ല​പ്പു​ഴ, വി​നീ​ഷ് ഒ​താ​യി, അ​ൻ​സാ​ർ വ​ർ​ക്ക​ല, ഉ​മ​ർ ഷ​രീ​ഫ്, ഹ​രീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCMartyrs Day
Next Story