Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം

text_fields
bookmark_border
gandhi jayanti
cancel
camera_alt

ഒ.​ഐ.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു

റി​യാ​ദ്​: ഒ.​ഐ.​സി.​സി റി​യാ​ദ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളെ മു​റു​കെ​പ്പി​ടി​ച്ചു ഗാ​ന്ധി​യെ വ​ഴി​കാ​ട്ടി​യാ​യി സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ലോ​ക​ജ​ന​ത​ക്ക് മു​ന്നോ​ട്ടു​ള്ള ഗ​മ​നം സാ​ധ്യ​മാ​വൂ എ​ന്നും സം​ഘ​ർ​ഷ​ത്തി​​ന്റെ​യും അ​സ​മ​ത്വ​ത്തി​​ന്റെ​യും അ​രാ​ജ​ക​ത്വ​ത്തി​​ന്റെ​യും കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​ൻ ഗാ​ന്ധി ദ​ർ​ശ​ന​ങ്ങ​ൾ ന​മു​ക്ക് ക​രു​ത്തേ​കു​മെ​ന്നും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​ന സ​ദ​സ്സ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഷം​നാ​ദ്​ ക​രു​നാ​ഗ​പ്പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​ലിം ക​ള​ക്ക​ര, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, അ​സ്ക​ർ ക​ണ്ണൂ​ർ, റ​ഷീ​ദ് കൊ​ള​ത്ത​റ, വി​വി​ധ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ​ജീ​ർ പൂ​ന്തു​റ, ബാ​ലു കു​ട്ട​ൻ, സു​ഗ​ത​ൻ നൂ​റ​നാ​ട്, കെ.​കെ. തോ​മ​സ്, ബ​ഷീ​ർ കോ​ട്ട​യം, ഷാ​ജി മ​ഠ​ത്തി​ൽ, ശു​കൂ​ർ ആ​ലു​വ, ഫൈ​സ​ൽ പാ​ല​ക്കാ​ട്, അ​മീ​ർ പ​ട്ട​ണ​ത്ത്, അ​ബ്​​ദു​ൽ മ​ജീ​ദ് ക​ണ്ണൂ​ർ, നൗ​ഷാ​ദ് യോ​ഹ​ന്നാ​ൻ കു​ണ്ട​റ, നാ​സ​ർ ലെ​യ്സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി നി​ഷാ​ദ് ആ​ലം​കോ​ട് സ്വാ​ഗ​ത​വും സ​ലിം ആ​ർ​ത്തി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi Jayanti DaySaudi Arabia
News Summary - OICC Gandhi Jayanti celebration
Next Story