Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒ.ഐ.സി.സി കുടുംബോത്സവം ഇന്ന്
text_fieldsbookmark_border
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കുടുംബോത്സവം’ വ്യാഴാഴ്ച വൈകീട്ട് നാലിന് റിയാദ് എക്സിറ്റ് 18-ലെ അൽ വലീദ് ഇസ്തിറാഹയിൽ നടത്തും. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യാതിഥിയാകും. റിയാദിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും അരങ്ങേറും. ജില്ലയിലെ മുഴുവൻ ഒ.ഐ.സി.സി പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും പങ്കെടുക്കണമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Next Story

