ഒ.ഐ.സി.സി മുഖാമുഖം
text_fieldsഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പ്രവർത്തകർ മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.എം.എസ് ആഷിഫിനോപ്പം
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിൽ മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.എം.എസ് ആഷിഫ് സംസാരിച്ചു. പരിപാടിയിൽ യു.എം. ഹുസ്സൈൻ അധ്യക്ഷത വഹിച്ചു.
ഉസ്മാൻ പോത്തുകല്ല്, സക്കീർ ഹുസൈൻ വെട്ടത്തൂർ, ഷൗക്കത്ത് പുഴക്കാട്ടിരി, സി.പി. സൈദലവി, സൽമാൻ ചോക്കാട് സംസാരിച്ചു. ഇ.പി മുഹമ്മദാലി സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

